മക്മില്ലൻ പ്രസാധകർ
ഒരു അന്താരാഷ്ട്ര പ്രസാധക കമ്പനിയാണ് മക്മില്ലൻ (Macmillan Publishers Ltd). ചിലപ്പോഴൊക്കെ മക്മില്ലൻ ഗ്രൂപ്പ് എന്നും ഈ കമ്പനി അറിയറിയപ്പെടാറുണ്ട്. ജർമനിയിലെ സ്റ്റഡ്ഗാർട്ട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹൊൽത്സ്ബ്രിൻക്ക് പബ്ലിഷിംഗ് ഗ്രൂപ്പിന്റ ഉടമസ്ഥതയിലുള്ളതാണ് ഈ കമ്പനി. ഇതിന് ലോകത്തിൽ 41 രാജ്യങ്ങളിൽ ഓഫീസുകൾ ഉണ്ട്.
മക്മില്ലൻ പ്രസാധകർ | |
---|---|
Macmillan Publishers | |
മാതൃ കമ്പനി | Holtzbrinck Publishing Group |
സ്ഥാപിതം | 1843 |
സ്ഥാപക(ൻ/ർ) | Daniel Macmillan Alexander Macmillan |
സ്വരാജ്യം | United Kingdom |
ആസ്ഥാനം | London, England |
Publication types | Books, academic journals, magazines |
ഒഫീഷ്യൽ വെബ്‌സൈറ്റ് | macmillan |
ചരിത്രംതിരുത്തുക
സ്കോട്ടിഷ് പ്രസാധകരും സഹോദരൻമാരുമായിരുന്ന ഡാനിയൽ മക്മില്ലനും, അലക്സാണ്ടർ മക്മില്ലനും ചേർന്ന് 1843ൽ സ്ഥാപിച്ചതാണ് മാക്മില്ലൺ പ്രസാധക കമ്പനി. തുടക്കത്തിൽ തന്നെ പലമികച്ച എഴുത്തുകാരുടേയും കൃതികൾ മാക്മില്ലൺ പ്രസിദ്ധീകരിച്ചിട്ടുണ്ട്, Charles Kingsley (1855), Thomas Hughes (1859), Francis Turner Palgrave (1861), Christina Rossetti (1862), Matthew Arnold (1865) and ലൂയിസ് കാരൾ (1865). ആൽഫ്രെഡ് ലോർഡ് ടെനിസൺ (1884)തോമസ് ഹാർഡി (1886) റുഡ്യാർഡ് കിപ്ലിംഗ് (1890)തുടങ്ങിയവ അവയിൽ ചിലതാണ്.[1]
അവലംബംതിരുത്തുക
- ↑ "About Pan Macmillan". Pan Macmillan UK. മൂലതാളിൽ നിന്നും 2016-10-16-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-09-30.
കൂടുതൽ വായനയ്ക്ക്തിരുത്തുക
- Macmillan – A Publishing Tradition by Elizabeth James ISBN 0-333-73517-X
- Chisholm, Hugh, സംശോധാവ്. (1911). എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക. 17 (11th പതിപ്പ്.). കേംബ്രിഡ്ജ് സർവകലാശാല പ്രസ്സ്. പുറം. 264. .
പുറത്തേക്കുള്ള കണ്ണികൾതിരുത്തുക
- Official website
- Macmillan Catalogue, January 1893 at Faded Page (Canada)Faded PageMacmillan Catalogue, January 1893 at Faded Page (Canada)