ദി വോയേജ് ഓഫ് ലൈഫ്
(The Voyage of Life എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
1842-ൽ തോമസ് കോൾ സൃഷ്ടിച്ച ഒരു കൂട്ടം ചിത്രങ്ങൾ ആണ് ദി വോയേജ് ഓഫ് ലൈഫ്. മനുഷ്യജീവിതത്തിലെ ബാല്യം, യൗവനം, മാനവികത, വാർധക്യം എന്നീ നാല് ഘട്ടങ്ങളെ ഒരു ഉപമയിലൂടെ പ്രതിനിധാനം ചെയ്യുന്നു: പത്തൊൻപതാം നൂറ്റാണ്ടിൻറെ മധ്യത്തിൽ അമേരിക്കൻ വിജനഭൂമിയിൽ സ്ഥിതിചെയ്യുന്ന നദിയിലൂടെ ബോട്ടിൽ സഞ്ചരിക്കുന്ന ഒരു യാത്രക്കാരനെ ഈ പെയിന്റിംഗിൽ ചിത്രീകരിക്കുന്നു. ഓരോ ചിത്രത്തിലും ജീവിതമാകുന്ന നദിയിൽ യാത്രചെയ്യുന്ന യാത്രക്കാരനോടൊപ്പം ഗാർഡിയൻ ഏഞ്ചൽ കൂടി സഞ്ചരിക്കുന്നതായി ഉപമിച്ചുകൊണ്ട് ചിത്രീകരിച്ചിരിക്കുന്നു.
The Voyage of Life: Childhood | |
---|---|
കലാകാരൻ | Thomas Cole |
വർഷം | 1842 |
Medium | Oil on canvas |
അളവുകൾ | 133 cm × 198 cm (52 ഇഞ്ച് × 78 ഇഞ്ച്) |
സ്ഥാനം | National Gallery of Art |
അവലംബം
തിരുത്തുക- Notes
- ബിബ്ലിയോഗ്രാഫി
- Powell, Earl A. (1990). Thomas Cole. New York: Harry N. Abrams. ISBN 0810931583.
{{cite book}}
: Invalid|ref=harv
(help) - Miller, Angela (1993). The Empire of the Eye: Landscape Representation and American Cultural Politics, 1825–1875. Ithaca, N.Y: Cornell University Press. ISBN 0801483387.
{{cite book}}
: Invalid|ref=harv
(help) - Noble, Louis Legrand (1853). The Life and Works of Thomas Cole. Black Dome Press.
{{cite book}}
: Invalid|ref=harv
(help) - Powell, Earl C., III (1997). "Thomas Cole's Voyage of Life in the National Gallery of Art". Magazine Antiques (January 1997).
{{cite journal}}
: Invalid|ref=harv
(help)CS1 maint: multiple names: authors list (link)