പ്രത്യേക വ്യക്തിയെയോ വ്യകതികളുടെ കൂട്ടത്തെയോ, സാമ്രാജ്യം അല്ലെങ്കിൽ രാജ്യം എന്നിവയെയോ സംരക്ഷിക്കാനും നയിക്കാനും നിയുക്തനായ ഒരു ദൂതനാണ് ഗാർഡിയൻ ഏഞ്ചൽ. രക്ഷാകർതൃ ദൂതന്മാരിൽ പുരാതന കാലഘട്ടം മുതലെ ജനങ്ങളുടെയിടയിൽ ഈ വിശ്വാസം കണ്ടുവരുന്നു.

Icon of a guardian angel
Guardian Angel by Pietro da Cortona, 1656

പുരാതന ജൂതമതത്തിൽ പ്രത്യേക ജനങ്ങളെയും ദേശീയതകളെയും ദൂതന്മാർ കാത്തുസൂക്ഷിക്കുന്നുവെന്ന സങ്കല്പം നിലനിന്നിരുന്നു. 5-ാം നൂറ്റാണ്ടിൽ ക്രിസ്ത്യൻ സാമ്രാജ്യത്തിൽ ഈ സിദ്ധാന്തം ക്രിസ്തീയ ദൈവശാസ്ത്രജ്ഞനും തത്ത്വചിന്തകനുമായിരുന്ന സ്യൂഡോ-ദിയോണിഷ്യസ് അരിയോപാഗൈറ്റ് വഴി അവരുടെ അനന്തരതലമുറകളിലൂടെ കൂടുതൽ വ്യാപൃതമായി.

A guardian angel in a 19th-century print by Fridolin Leiber

5- ആം നൂറ്റാണ്ടു മുതൽ ദൂതന്മാരുടെ ദൈവശാസ്ത്രവും തത്ത്വചിന്തകളും നിരവധി പരിഷ്ക്കരണങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. കിഴക്കും പാശ്ചാത്യരും ഗാർഡിയൻ ഏഞ്ചൽ ദൈവം അവർക്കു ഏൽപ്പിച്ചുകൊടുത്ത സംരക്ഷണ കാവൽ സേനയും [1] ആ വ്യക്തിക്ക് വേണ്ടി ദൈവത്തോടുള്ള പ്രാർഥനകൾക്കായുള്ള ഒരു മധ്യസ്ഥനായുമാണ് വിശ്വസിച്ചുപോരുന്നത്.[2]

കർദ്ദിനാൾ ന്യൂമാന്റെ ദി ഡ്രീം ഓഫ് ഗെറോണ്ടിയസ്, എന്ന കവിതയിൽ ശരീരം വെടിഞ്ഞ ആത്മാവ് തന്റെ രക്ഷാധികാരിയായ ദൂതനെ നേരിട്ടു കണ്ടുമുട്ടുന്നു[3]:

My work is done
My task is o'er,
And so I come
Taking it home
For the crown is won
Alleluia
For evermore.

My Father gave
In charge to me
This child of earth
E'en from its birth
To serve and save.
Alleluia,
And saved is he.

This child of clay
To me was given,
To rear and train
By sorrow and pain
In the narrow way,
Alleluia,
From earth to heaven.

Guardian angel, German postcard, 1900
18th century rendition of a guardian angel.

ഇതും കാണുക

തിരുത്തുക

അവലംബങ്ങൾ

തിരുത്തുക
  1. Catechism of the Catholic Church §336.
  2. Catechism of the Catholic Church §336.
  3. "Newman Reader - Dream of Gerontius - 1". www.newmanreader.org. Archived from the original on 2004-12-17.

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഗാർഡിയൻ_ഏഞ്ചൽ&oldid=3125676" എന്ന താളിൽനിന്ന് ശേഖരിച്ചത്