ദി ടൈഗർ ഹണ്ട്
പീറ്റർ പോൾ റൂബൻസ് വരച്ച വലിയൊരു ചിത്രം
(The Tiger Hunt എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
1615 നും 1616 നും ഇടയിൽ പീറ്റർ പോൾ റൂബൻസ് വരച്ച വലിയൊരു ചിത്രമാണ് ദി ടൈഗർ ഹണ്ട്.[1] പഴയ ഷ്ലീഷൈം കൊട്ടാരം അലങ്കരിക്കാൻ ബവേറിയയിലെ ഇലക്ടറായ മാക്സിമിലിയൻ ഒന്നാമൻ നിയോഗിച്ച നാല് വേട്ടയാടൽ ചിത്രങ്ങളിലൊന്നാണിത്. നെപ്പോളിയൻ യുദ്ധസമയത്ത് ഈ ചിത്രങ്ങൾ പിടിച്ചെടുത്തു. ഈ പെയിന്റിംഗ് ഇപ്പോൾ മ്യൂസി ഡെസ് ബ്യൂക്സ്-ആർട്സ് ഡി റെന്നസിൽ പ്രദർശിപ്പിച്ചിരിക്കുന്നു.[2]
The Tiger Hunt | |
---|---|
കലാകാരൻ | Peter Paul Rubens |
വർഷം | 1615—1616 |
Medium | Oil on canvas |
അളവുകൾ | 256 cm × 324 cm (101 ഇഞ്ച് × 128 ഇഞ്ച്) |
സ്ഥാനം | Musée des Beaux-Arts de Rennes, Rennes |
ഇത് 2018-ൽ HBO സീരീസ് സസ്സെക്ഷനിൽ രംഗത്ത് പ്രൊമോഷണൽ മെറ്റീരിയലുകളിൽ ഒരു ഭാഗമെന്ന നിലയിൽ ഉപയോഗിച്ചിരുന്നു.[3]
അവലംബം
തിരുത്തുക- ↑ "Catalogue entry" (in ഫ്രഞ്ച്). Archived from the original on 2022-01-27. Retrieved 2022-01-06.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-01-27. Retrieved 2022-01-06.
- ↑ "Succession – TV tyranny with a few choice paintings". Apollo Magazine (in അമേരിക്കൻ ഇംഗ്ലീഷ്). 2019-08-21. Retrieved 2021-10-20.