ദ തേർഡ് ലൈഫ് ഓഫ് ഗ്രാഞ്ച് കോപ്പ്ലാന്റ്
(The Third Life of Grange Copeland എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അമേരിക്കൻ നോവലിസ്റ്റും ചെറുകഥാകൃത്തും കവയിത്രിയുമായ ആലിസ് വോക്കർ എഴുതിയ ഒരു നോവലാണ് ദ തേർഡ് ലൈഫ് ഓഫ് ഗ്രാഞ്ച് കോപ്പ്ലാന്റ് (The Third Life of Grange Copeland). 1970ലാണ് നോവൽ പ്രസിദ്ധീകരിച്ചത്. ദ തേർഡ് ലൈഫ് ഓഫ് ഗ്രാഞ്ച് കോപ്പ്ലാന്റാണ് ആലിസ് വോക്കറിന്റ ആദ്യനോവൽ. ജോർജിയയുടെ ഗ്രാമപ്രദേശങ്ങളുടെ പശ്ചാത്തലത്തിൽ എഴുതപ്പെട്ടതാണ് ഈ നോവൽ. ധാർമികമായും സാമ്പത്തികമായും വളരെ പിന്നോക്കം നിൽക്കുന്ന ഗ്രാഞ്ച് എന്നയാളെക്കുറിച്ചും അവരുടെ ഭാര്യയെക്കുറിച്ചും ബ്രൗൺഫീൽഡ് എന്ന അവരുടെ മകൻ റുത് എന്ന അവരുടെ പേരമകളെക്കുറിച്ചുമുള്ള കഥയാണ് നോവലിൽ പ്രതിപാദിക്കുന്നത്.[1]
കർത്താവ് | Alice Walker |
---|---|
പുറംചട്ട സൃഷ്ടാവ് | Hal Siegal |
പ്രസാധകർ | Harcourt Brace Jovanovich |
പ്രസിദ്ധീകരിച്ച തിയതി | 1970 |
ഏടുകൾ | 247 pp. |
ISBN | 978-0-15-189905-0 |
OCLC | 188256 |
പ്രധാന കഥാപാത്രങ്ങൾ
തിരുത്തുക- ഗ്രാഞ്ച് - പ്രധാന കഥാപാത്രം. നോവലിന്റെ തുടക്കത്തിൽ ധാർമികമായും സാമ്പത്തികമായും വളരെ പിന്നോക്കം നിൽക്കുന്ന ഗ്രാഞ്ച്, നോവലിന്റെ അവസാനത്തിലേക്കുവരുമ്പോൾ ധാർമികമായും സാമ്പത്തികമായും സുസ്ഥിരമാകുന്നു.
- മാർഗരറ്റ്- ഗ്രാഞ്ചിന്റെ ഭാര്യ.
- സ്റ്റാർ- മാർഗരറ്റിന്റെ ചെറിയ മകൻ (വിവാഹേതര ബന്ധത്തിലുണ്ടായ മകൻ)
- ബ്രൗൺഫീൽഡ്- ഗ്രാഞ്ച്-മാർഗരറ്റ് ദമ്പതിമാരുടെ മകൻ. മെം എന്നാണ് ബ്രൗൺഫീൽഡിന്റെ ഭാര്യയുടെ പേര്.
- മെം- ബ്രൗൺഫീൽഡിന്റെ ഭാര്യ
- റുത്- ബ്രൗൺഫീൽഡ്-മെം ദമ്പതിമാരുടെ മകൾ.
അവലംബം
തിരുത്തുക- ↑ Bates, Gerri (2005). Alice Walker: A Critical Companion. Greenwood Publishing Group. pp. 53–62. ISBN 978-0-313-32024-8.
കൂടുതൽ വായനയ്ക്ക്
തിരുത്തുക- Cochran, Kate. "When the Lessons Hurt: The Third Life of Grange Copeland as Joban Allegory". The Southern Literary Journal, vol. 34, no. 1 (Fall 2001), pp. 79–100.
- Hellenbrand, Harold. "Speech, after Silence: Alice Walker's The Third Life of Grange Copeland". Black American Literature Forum, vol. 20, no. 1/2 (Spring-Summer, 1986), pp. 113–128.
- Mason, Theodore O. Jr. "Alice Walker's The Third Life of Grange Copeland: The Dynamics of Enclosure". Callaloo, no. 39 (Spring, 1989), pp. 297–309.