ദ ടെയിൽ ഓഫ് സാർ സാൾട്ടൻ
(The Tale of Tsar Saltan (1966 film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
1831-ൽ അലക്സാണ്ടർ പുഷ്കിന്റെ കഥയെ അടിസ്ഥാനമാക്കി 1966-ൽ പുറത്തിറങ്ങിയ ഒരു ഫാന്റസി ചലച്ചിത്രമാണ് ദി ടെയിൽ ഓഫ് സാർ സാൾട്ടൻ (റഷ്യൻ: Сказка о царе Салтане, റോമനൈസ്ഡ്: സ്കസ്ക ഓ സാറേ സാൽറ്റേൻ). ഇത് അലക്സാണ്ടർ പ്തുഷ്‌കോ [1][2]സംവിധാനം ചെയ്തു.
The Tale of Tsar Saltan | |
---|---|
സംവിധാനം | Aleksandr Ptushko |
രചന | Aleksandr Ptushko Igor Gelein |
അഭിനേതാക്കൾ | Vladimir Andreyev Larisa Golubkina Oleg Vidov |
സംഗീതം | Gavriil Popov |
ഛായാഗ്രഹണം | Igor Gelein |
സ്റ്റുഡിയോ | Mosfilm |
റിലീസിങ് തീയതി |
|
രാജ്യം | Soviet Union |
ഭാഷ | Russian |
സമയദൈർഘ്യം | 86 minutes |
പ്ലോട്ട്
തിരുത്തുകജനാലയ്ക്കരികിൽ ഇരിക്കുന്ന മൂന്ന് സഹോദരിമാർ സാർ രാജാവ് അവരെ വിവാഹം കഴിച്ചാൽ എന്തുചെയ്യുമെന്ന് പരസ്പരം പറയുന്നു. ആദ്യത്തേസഹോദരി എല്ലാ ആളുകൾക്കും ഒരു വിവാഹ വിരുന്ന് ഒരുക്കും, രണ്ടാമത്തേസഹോദരി എല്ലാവരേയും ഗംഭീരമായി വസ്ത്രം ധരിപ്പിക്കും. എന്നിരുന്നാലും, ഇളയവൾ പറയുന്നു: "ഞാൻ രാജാവിന് പണവും വസ്തുക്കളും നൽകില്ല, പകരം ശക്തിയും ധൈര്യവുമുള്ള ഒരു മകനെ നൽകും."
ഈ സംഭാഷണം ശ്രവിക്കാനിടവന്ന സാർ രാജാവ് ഇളയവളെ വിവാഹം കഴിക്കുന്നതും തുടർന്നുണ്ടാവുന്ന കാര്യങ്ങളുമാണ് ഈ ചിത്രത്തിന്റെ പ്രമേയം.
അവലംബം
തിരുത്തുക- ↑ "Сказка о царе Салтане". VokrugTV.
- ↑ Lyudmila Grabenko. "Дочь режиссера александра птушко наталья: "уолт дисней прислал отцу восторженное письмо: «ради бога, приезжайте, я дам вам любую студию! "". fakty.ua.