ദി ഇൻവിസിബ്ൾ മാൻ
(The Invisible Man എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
എച്ച്.ജി വെൽസിന്റെ പ്രശസ്തമായ ശാസ്ത്ര സാങ്കല്പിക നോവെല്ലയാണ് ദി ഇൻവിസിബ്ൾ മാൻ. അദൃശ്യൻ,അദൃശ്യ മനുഷ്യൻ എന്നീ പേരുകളിൽ മലയാളത്തിലേക്കും പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്.
കർത്താവ് | H. G. Wells |
---|---|
രാജ്യം | United Kingdom |
ഭാഷ | English |
സാഹിത്യവിഭാഗം | Horror, science fiction novel |
പ്രസിദ്ധീകൃതം | 1897 |
പ്രസാധകർ | C. Arthur Pearson (UK) Edward Arnold (US) |
മാധ്യമം | Print (hardback & paperback) |
ഏടുകൾ | 149 |
പാഠം | The Invisible Man at Wikisource |
ഈ നോവലിലെ ശാസ്ത്രജ്ഞനായ കഥാപാത്രമാണ് ഗ്രിഫിൻ. ഗ്രിഫിന്റെ ശാസ്ത്രനിയമപ്രകാരം ഒരു വ്യക്തിയുടെ അപവർത്തനസൂചിക(Refractive index) വായുവിന്റെ സൂചികവിലക്കു തുല്യമാകുകയും, ആ വ്യക്തിയുടെ ശരീരത്തിൽ നിന്നും പ്രകാശം പ്രതിഫലിക്കാതിരിക്കുകയും ശരീരത്തിലേക്കു പ്രകാശം ആഗിരണം ചെയ്യപ്പെടാതിരിക്കുകയും ചെയ്താൽ ആ വ്യക്തി അദൃശ്യൻ ആവും.
ഗ്രിഫിൻ തന്റെ ശരീരത്തിൽ തന്നെ ഈ പരീക്ഷണം വിജയകരമായി നടത്തിയെങ്കിലും ദൃശ്യതയിലേക്കു തിരിച്ചുവരാൻ സാധിച്ചില്ല.
ഈ കഥയെ ആസ്പദമാക്കി വളരെയധികം സിനിമകൾ നിർമ്മിക്കപ്പെട്ടിട്ടുണ്ട്. [1]
അവലംബം
തിരുത്തുകപുറം കണ്ണികൾ
തിരുത്തുക ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ ദി ഇൻവിസിബ്ൾ മാൻ എന്ന താളിലുണ്ട്.
The Invisible Man എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.