ദി ആർക്കിടെക്റ്റ്സ് ഡ്രീം

(The Architect's Dream എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1840-ൽ തോമസ് കോൾ ന്യൂയോർക്ക് ആർക്കിടെക്റ്റ് ഇത്തിയേൽ ടൗണിനായി ചിത്രീകരിച്ച ഒരു എണ്ണച്ചായാചിത്രമാണ് ദി ആർക്കിടെക്റ്റ്സ് ഡ്രീം. കോൾ ഈജിപ്ഷ്യൻ, ഗ്രീക്ക്, റോമൻ, ഗോതിക് ശൈലികളിൽ നിന്നുള്ള വിവിധ വാസ്തുവിദ്യാ ഭാഗങ്ങൾ പെയിന്റിംഗിന്റെ വിവിധ ഭാഗങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.[1]കോൾ അഞ്ച് ആഴ്ചകൾക്കുള്ളിൽ പെയിന്റിംഗ് പൂർത്തിയാക്കി, ആ വർഷം നാഷണൽ അക്കാദമി ഓഫ് ഡിസൈൻ വാർഷിക എക്സിബിഷനിൽ പ്രദർശിപ്പിച്ചു. എന്നിരുന്നാലും, പെയിന്റിംഗിന് ഇത്തിയേൽ മികച്ച സ്വീകാര്യത നൽകിയില്ല. കാരണം ഇത് "വാസ്തുവിദ്യ" മാത്രമാണെന്ന് അദ്ദേഹം അവകാശപ്പെട്ടു.[2]

The Architect's Dream
കലാകാരൻThomas Cole
വർഷം1840
MediumOil on canvas
അളവുകൾ136 cm × 214 cm (54 ഇഞ്ച് × 84 ഇഞ്ച്)
സ്ഥാനംToledo Museum of Art, Toledo
  1. "The Architect's Dream". Explore Thomas Cole. Archived from the original on 2014-08-10. Retrieved 23 July 2014.
  2. Parry, Ellwood C., III. The Art of Thomas Cole: Ambition and Imagination. Newark, Delaware: University of Delaware Press, 1988