ഥാർ എക്സ്പ്രസ്സ്
(Thar Express എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യയെയും പാകിസ്താനെയും ബന്ധിപ്പിക്കുന്ന ഒരു അന്താരാഷ്ട്ര തീവണ്ടി സർവീസ് ആണ് ഥാർ എക്സ്പ്രസ്സ് (ഹിന്ദി: थार एक्सप्रेस, ഉർദു: تهر ایکسپریس). ഇത് പാകിസ്താനിലെ കറാച്ചിയിൽ നിന്ന് തുടങ്ങി ഇന്ത്യയിലെ ഭഗത് കീ കോഠിയിൽ അവസാനിക്കുന്നു.
Thar Express | |
---|---|
പൊതുവിവരങ്ങൾ | |
തരം | Inter-city rail |
ആദ്യമായി ഓടിയത് | 2006[1] |
നിലവിൽ നിയന്ത്രിക്കുന്നത് | Pakistan Railways |
യാത്രയുടെ വിവരങ്ങൾ | |
യാത്ര ആരംഭിക്കുന്ന സ്റ്റേഷൻ | Karachi Cantonment |
നിർത്തുന്ന സ്റ്റേഷനുകളുടെ എണ്ണം | 3 |
യാത്ര അവസാനിക്കുന്ന സ്റ്റേഷൻ | Zero Point |
സഞ്ചരിക്കുന്ന ദൂരം | 381 കിലോമീറ്റർ (237 മൈ) |
ശരാശരി യാത്രാ ദൈർഘ്യം | 7 hours, 5 minutes |
സർവ്വീസ് നടത്തുന്ന രീതി | Weekly |
ട്രെയിൻ നമ്പർ | 405UP (Karachi→Zero Point) 406DN (Zero Point→Karachi)[2] |
സൗകര്യങ്ങൾ | |
ലഭ്യമായ ക്ലാസ്സുകൾ | Economy |
ഉറങ്ങാനുള്ള സൗകര്യം | Not available |
ഭക്ഷണ സൗകര്യം | Not available |
സാങ്കേതികം | |
ട്രാക്ക് ഗ്വേജ് | 1,676 mm (5 ft 6 in) |
ചരിത്രം
തിരുത്തുകഈ തീവണ്ടിപ്പാത 1965 ലെ ഇന്ത്യ പാകിസ്താൻ യുദ്ധത്തിൽ തകർക്കപ്പെട്ടു. 41 വർഷത്തിനു ശേഷം 18 ഫെബ്രുവരി 2006 ൽ അത് പുനർനിർമ്മിച്ചു. ഥാർ എക്സ്പ്രസ്സ് ആണ് ഇന്ത്യ പാകിസ്താൻ രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ഏറ്റവും പഴക്കം ചെന്നതും പുതിയതും എന്ന് പറയാവുന്ന തീവണ്ടി സർവീസ്.
ഇതും കാണുക
തിരുത്തുക- സംഝോത എക്സ്പ്രസ്സ്, ഇന്ത്യ പാകിസ്താൻ രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന മറ്റൊരു തീവണ്ടി സർവീസ്.
പുറത്തെ കണ്ണികൾ
തിരുത്തുക- Photos from Mirpur Khas at Flickr
- Photos of Mirpur Khas - Khokhrapar train photos at narrow-gauge.co.uk
- Pakistan Railway Discussion Group at Yahoo Archived 2011-04-30 at the Wayback Machine.
- [1]
- ↑ "Travelling on the Thar Express". Dawn. 20 February 2006. Retrieved 17 November 2018.
- ↑ Bhagwandas (16 January 2015). "Over 200 ticketless passengers travelled to India on Thar Express".