തലസ്സോഫോബിയ

(Thalassophobia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കടൽ അല്ലെങ്കിൽ കടൽയാത്രയോടുള്ള ഭയമാണ് തലസ്സോഫോബിയ (Thalassophobia) (ഗ്രീക്ക്: θάλασσα, thalassa, "sea" and φόβος, phobos, "fear") [1].

വിശാലമായ ജലാശയത്തിൽ അകപ്പെടുക, കടലിന്റെ വിശാലമായ ശൂന്യത, കടൽത്തിരകൾ, കരയിൽ നിന്നും വളരെ അകലെയാണെന്ന തോന്നൽ ഇവയെല്ലാം തലസ്സോഫോബിയക്ക് കാരണമാകാം[2].

ഇതുകൂടി കാണുക

തിരുത്തുക
  1. "thalass(o)-, comb. form". OED Online. Oxford University Press. June 2018. Retrieved August 7, 2018. from Greek θάλασσα sea, and θαλάσσιος marine, formative elements of learned words. ... thalassophobia [is] a morbid dread of the sea.
  2. Snyder, Kari (2003). "Attack of the Water Monster". Boating. 76 (4). New York: Hachette Filipacchi Media: 44. ISSN 0006-5374. Thalassophobia is the fear of the sea and can be associated with the fear of water or waves, fear of the vast emptiness, or fear of distance from land.
"https://ml.wikipedia.org/w/index.php?title=തലസ്സോഫോബിയ&oldid=3171190" എന്ന താളിൽനിന്ന് ശേഖരിച്ചത്