അക്വാഫോബിയ
(ഹൈഡ്രോഫോബിയ എന്നതുമായുള്ള ആശയക്കുഴപ്പം ഒഴിവാക്കുക)
വെള്ളം മൂലമുണ്ടാകുന്ന അതിയായ ഭയമാണ് അക്വാഫോബിയ (Aquaphobia) (from ലത്തീൻ aqua, meaning "water", and Ancient Greek φόβος (phóbos), meaning "fear") [1]
വ്യാപ്തി
തിരുത്തുകപല വസ്തുക്കളോടും സാഹചര്യങ്ങളോടും ഉണ്ടാകുന്ന ഭയപ്പാടിൽ കുറെക്കൂടി പ്രബലമായ ഒന്നാണ് അക്വാഫോബിയ. മനുഷ്യരിൽ 1.8% പേരിലും ഇത്തരം ഭയം കാണപ്പെടുന്നതായി പഠനങ്ങൾ പറയുന്നു.[2].ജനിതകപരമായ കാരണങ്ങളാലും ഭയപ്പാടുണ്ടാക്കുന്ന അനുഭവങ്ങൾ മൂലവും അക്വാഫോബിയ ഉണ്ടാവുന്നു.[3], [4] ഭയം മൂലം ശ്വാസംമുട്ടൽ പോലുള്ള അവസ്ഥയുണ്ടാവുന്നു [5].
ഇതുകൂടി കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "aquaphobia", The Free Dictionary, retrieved 2019-05-27
- ↑ Acta Psychiatrica Scandinavica 1993 Jul;88(1):29–34.
- ↑ Lynne L. Hall, Fighting Phobias, the Things That Go Bump in the Mind, FDA Consumer Magazine, Volume 31 No. 2, March 1997
- ↑ Ajinkya. "Cognitive Hypnotherapy for Panic Disorder with Aquaphobia". Sleep and Hypnosis. 17.
- ↑ Ajinkya. "Cognitive Hpnotherapy for Panic disorder with Aquaphobia". Sleep and Hypnosis. 17.