ചതുർഫലകം
(Tetrahedron എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നാലു സമഭുജത്രികോണമുഖങ്ങൾ ചേർന്നതും നാലു മൂലകളുളളതും ആറു ഋജുവും തുല്യവുമായ വക്കുകളുളളതുമായ ത്രിമാനരൂപമാണ് ചതുർഫലകം (tetrahedron)). ഇത് ഒരു പിരമിഡ് പോലെയാണ് കാണപ്പെടുന്നത്. മൂലകളിൽ സന്ധിക്കുന്ന ഏതു രണ്ടു വക്കുകൾ തമ്മിലുളള കോണും 60 ഡിഗ്രി ആയിരിക്കും.
ഒരു സമചതുർഫലകത്തിനുളള സൂത്രവാക്യങ്ങൾ
തിരുത്തുകവക്കുകൾ തുല്യമായ ചതുർഫലകത്തെയാണ് സമചതുർഫലകം(regular tetrahedron) എന്നു പറയുന്നത്. ഒരു വക്കിന്റെ നീള a ആയാൽ:
ഉപരിതലവിസ്തീർണം[1] | |
മുഖവിസ്തീർണം | |
ഉയരം[2] | and |
വ്യാപ്തം[1] | and |
അവലംബം
തിരുത്തുക- ↑ 1.0 1.1 Coxeter, Harold Scott MacDonald; Regular Polytopes, Methuen and Co., 1948, Table I(i)
- ↑ Köller, Jürgen, "Tetrahedron", Mathematische Basteleien, 2001
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകTetrahedron എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Weisstein, Eric W., "Tetrahedron" from MathWorld.
- Free paper models of a tetrahedron and many other polyhedra
- An Amazing, Space Filling, Non-regular Tetrahedron that also includes a description of a "rotating ring of tetrahedra", also known as a kaleidocycle.
ഫലകം:Polyhedra ഫലകം:Polyhedron navigator