ടെന്നന്റ് ക്രീക്ക്
(Tennant Creek എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിൽ സ്ഥിതിചെയ്യുന്ന ഒരു പട്ടണമാണ് ടെന്നന്റ് ക്രീക്ക് (വാറുമുങ്കു: Jurnkkurakurr) . നോർത്തേൺ ടെറിറ്ററിയിലെ ഏഴാമത്തെ വലിയ പട്ടണമായ ഇത് ബാർക്ലി ഹൈവേയുടെ പടിഞ്ഞാറൻ ടെർമിനസുമായുള്ള വിഭജനത്തിനു തൊട്ട് തെക്കായി സ്റ്റുവർട്ട് ഹൈവേയിലാണ് സ്ഥിതിചെയ്യുന്നത്. 2016 ലെ സെൻസസ് പ്രകാരം ടെന്നന്റ് ക്രീക്ക് പട്ടണത്തിലെ ജനസംഖ്യ ഏകദേശം 3,000 ആയിരുന്നു, അതിൽ 50 ശതമാനം പേർ (1,536) തദ്ദേശീയരാണെന്ന് തിരിച്ചറിയപ്പെട്ടവരാണ്.
ടെന്നന്റ് ക്രീക്ക് Tennant Creek നോർത്തേൺ ടെറിട്ടറി | |||||||||
---|---|---|---|---|---|---|---|---|---|
നിർദ്ദേശാങ്കം | 19°38′50″S 134°11′25″E / 19.64722°S 134.19028°E | ||||||||
ജനസംഖ്യ | 2,991 (2016 census)[1] | ||||||||
സ്ഥാപിതം | 3 June 1954 (town)[2] | ||||||||
പോസ്റ്റൽകോഡ് | 0860 | ||||||||
സമയമേഖല | ACST (UTC+9:30) | ||||||||
സ്ഥാനം |
| ||||||||
LGA(s) | Barkly Region | ||||||||
Territory electorate(s) | Barkly | ||||||||
ഫെഡറൽ ഡിവിഷൻ | Lingiari | ||||||||
|
അവലംബം
തിരുത്തുക- ↑ Australian Bureau of Statistics (27 June 2017). "Tennant Creek (Urban Centre)". 2016 Census QuickStats. Retrieved 18 December 2017.
- ↑ "NORTHERN TERRITORY OF AUSTRALIA (Proclamation of the Town of Tennant Creek)". Commonwealth of Australia Gazette. No. 35. Australia, Australia. 3 June 1954. p. 1603. Retrieved 25 April 2019 – via National Library of Australia.