തെലൊസ്മ

(Telosma എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തെലൊസ്മ മിൽക്ക് വീഡ് കുടുംബമായ അപ്പോസൈനേസീ യിലെ സസ്യങ്ങളുൾപ്പെടുന്ന ഒരു ജീനസ് ആണ്. 1905-ൽ ആണ് ആദ്യമായി വിവരണം നൽകിയത്. [1]ആഫ്രിക്കയുടെയും തെക്കൻ ഏഷ്യയുടെയും തനതായ സസ്യമാണിത്. [2][3][4]

തെലൊസ്മ
Telosma cordata
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Genus:
Telosma

Coville

സ്പീഷീസ്

തിരുത്തുക
Accepted species[5]
2
formerly included[5]

Telosma tomentosa, syn of Pergularia tomentosa

  1. Coville, Frederick Vernon. 1905. Contributions from the United States National Herbarium 9: 384–385
  2. Flora of China Vol. 16 Page 241 夜来香属 ye lai xiang shu Telosma Coville, Contr. U.S. Natl. Herb. 9: 384. 1905.
  3. Choux, P. 1914. Etudes biologiques sur les Asclepiadacees. Annales de l'Institut Botanico-Geologique Colonial de Marseille, sér. 3, 2: 209–464
  4. Gibbs Russell, G. E., W. G. M. Welman, E. Retief, K. L. Immelman, G. Germishuizen, B. J. Pienaar, M. Van Wyk & A. Nicholas. 1987. List of species of southern African plants. Memoirs of the Botanical Survey of South Africa 2(1–2): 1–152(pt. 1), 1–270(pt. 2).
  5. 5.0 5.1 The Plant List, Telosma
"https://ml.wikipedia.org/w/index.php?title=തെലൊസ്മ&oldid=2786241" എന്ന താളിൽനിന്ന് ശേഖരിച്ചത്