ടെലിപ്രിന്റർ

(Teleprinter എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ടെലിഗ്രാഫ് സംവിധാനത്തിൽ അയക്കുന്നിടത്തും സ്വീകരിക്കുന്നിടത്തും ടൈപ്റൈട്ടറുകൾ ഉപയോഗപ്പെടുത്താൻ കഴിഞ്ഞിരുന്ന വാർത്താവിനിമയോപാധിയാണ് ടെലിപ്രിന്റർ[1]. ഇന്ന് ഏകദേശം പൂർണമായും ഉപയോഗത്തിലില്ലാതായിക്കഴിഞ്ഞിരിക്കുന്ന ഇത് ഒരുകാലത്ത് ദിനപത്രങ്ങളുടെ കാര്യാലയങ്ങളിലും മറ്റും വ്യാപകമായി ഉപയോഗിച്ചിരുന്നു. ഇതിനെ അടിസ്ഥാനമാക്കി ബധിരർക്കായി നിർമിച്ചിട്ടുള്ള റ്റിഡിഡി (Telecommunications Devices for the Deaf) എന്ന ഉപകരണം ഇപ്പോഴും ഉപയോഗിക്കപ്പെടുന്നു.

ടെലിടൈപ് യന്ത്രം
രണ്ടാം ലോകമഹായുദ്ധ കാലത്ത്.
1930-ലെ ഒരു ടെലിടൈപ് യന്ത്രം
  1. [archive.is/hGhwt "Teleprinter"]. http://www.daenotes.com/electronics/communication-system/teleprinter. http://www.daenotes.com/electronics/communication-system/teleprinter. Retrieved 21 മാർച്ച് 2016. {{cite web}}: Check |url= value (help); External link in |publisher= and |website= (help)
"https://ml.wikipedia.org/w/index.php?title=ടെലിപ്രിന്റർ&oldid=2326187" എന്ന താളിൽനിന്ന് ശേഖരിച്ചത്