ടെഹാചാപി
(Tehachapi, California എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് കേൺ കൗണ്ടിയിലെ ടഹാചാപി പർവ്വതനിരകളിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ് ടെഹാചാപി. സാൻ ജൊവാക്വൻ താഴ്വരയ്ക്കും മൊഹാവി മരുഭൂമിയ്ക്കുമിടയിലായി സമുദ്രനിരപ്പിൽനിന്ന് ഏകദേശം 3,970 അടി (1,210 മീറ്റർ) ഉയരത്തിലാണ് ഈ നഗരം നിലനിൽക്കുന്നത്. ഈ നഗരം ബേക്കേർസ്ഫീൽഡിന് 35 മൈൽ (56 കിലോമീറ്റർ) കിഴക്ക്-തെക്കുകിഴക്കായി മൊഹാവിയ്ക്ക് പടിഞ്ഞാറായി സ്ഥിതിചെയ്യുന്നു. അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം 10.0 ചതുരശ്ര മൈൽ (26 ചതുരശ്ര കിലോമീറ്റർ) ഭൂതല വിസ്തീർണ്ണമുള്ള ഈ നഗരത്തിലെ ആകെ ജനസംഖ്യ 14,414 ആണ്.
ടെഹാചാപി നഗരം | |
---|---|
Looking northwest along State Route 58 in Tehachapi after a light dusting of snow | |
Nickname(s): The Land of Four Seasons | |
Location of Tehachapi, California | |
Coordinates: 35°07′56″N 118°26′56″W / 35.13222°N 118.44889°W | |
Country | US |
State | California |
County | Kern |
Region | Tehachapi Mountains |
Founded | 1876 |
Incorporated | August 13, 1909[2] |
• Mayor | Ed Grimes[1] |
• State senator | Jean Fuller (R)[3] |
• Assemblymember | Vince Fong (R)[3] |
• U. S. rep. | Kevin McCarthy (R)[4] |
• ആകെ | 9.97 ച മൈ (25.82 ച.കി.മീ.) |
• ഭൂമി | 9.88 ച മൈ (25.59 ച.കി.മീ.) |
• ജലം | 0.10 ച മൈ (0.26 ച.കി.മീ.) 0.97% |
ഉയരം | 3,970 അടി (1,210 മീ) |
• ആകെ | 14,414 |
• കണക്ക് (2016)[8] | 12,495 |
• ജനസാന്ദ്രത | 1,265.32/ച മൈ (488.55/ച.കി.മീ.) |
സമയമേഖല | UTC−8 (Pacific) |
• Summer (DST) | UTC−7 (PDT) |
ZIP code | 93561 |
Area code | 661 |
FIPS code | 06-78092 |
GNIS feature IDs | 1652798, 2412041 |
വെബ്സൈറ്റ് | www |
Reference no. | 643 |
അവലംബം
തിരുത്തുക- ↑ 1.0 1.1 "Council Members". Tehachapi, CA. Retrieved February 9, 2015.
- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on 2013-10-17. Retrieved August 25, 2014.
- ↑ 3.0 3.1 "Statewide Database". UC Regents. Retrieved October 16, 2014.
- ↑ "California's 23-ആം Congressional District - Representatives & District Map". Civic Impulse, LLC. Retrieved October 6, 2014.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 28, 2017.
- ↑ "Tehachapi". Geographic Names Information System. United States Geological Survey. Retrieved February 9, 2015.
- ↑ "Tehachapi (city) QuickFacts". United States Census Bureau. Archived from the original on 2012-07-02. Retrieved March 15, 2015.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
പുറം കണ്ണികൾ
തിരുത്തുകടെഹാചാപി മലമ്പ്രദേശങ്ങൾ എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
വിക്കിവൊയേജിൽ നിന്നുള്ള ടെഹാചാപി യാത്രാ സഹായി
- ഔദ്യോഗിക വെബ്സൈറ്റ്
- ടെഹാചാപി ചേംബർ ഓഫ് കൊമേഴ്സ്
- ടെഹാചാപി വാർത്തകൾ
- ടെഹാചാപി ബ്രൈഡൽ അസോസിയേഷൻ Archived 2018-03-22 at the Wayback Machine.
- Tomo-Kahni State Historic Park website—Kawaiisu Native American Village, near Tehachapi