ഹൊസെ മരിയ വാസ്‌കോൺസലോസ്
(Taur Matan Ruak എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കിഴക്കൻ ടിമോറിലെ പുതിയ പ്രസിഡന്റാണ് ഹൊസെ മരിയ വാസ്‌കോൺസലോസ്. തൗർ മതാൻ റുവാക് എന്ന പേരിലും ഇദ്ദേഹം അറിയപ്പെടാറുണ്ട്.[1] മുൻ സൈനിക മേധാവിയും ഗറില്ലാ പോരാളിയുമായിരുന്നു. പ്രതിപക്ഷ കക്ഷിയായ ഫ്രെട്ടിലിൻ പാർട്ടിയുടെ ഫ്രാൻസിസ്‌കോ ഗുട്ടറെസ് ലു ഓലോ എന്ന മുൻ സ്വാതന്ത്ര്യ സമര സേനാനിയെയാണ് വാസ്‌കോൺസലോസ് തോൽപ്പിച്ചത്. ഇന്തോനേഷ്യൻ ആധിപത്യത്തിനെതിരെ പോരാടിയ റുവാക് തന്റെ സൈനികവേഷവും പോരാളിയുടെ പ്രതിച്ഛായയും നിലനിർത്തിയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. നോബൽ പുരസ്കാരജേതാവ് ഷൂസെ റാമോസ് ഹോർതയുടെ പിൻഗാമിയായാണ് കിഴക്കൻ തിമൂറിന്റെ അമരത്തേക്ക് റുവാക് എത്തുന്നത്.[2]
തൗർ മതാൻ റുവാക് | |
---|---|
കിഴക്കൻ തിമോറിന്റെ പ്രസിഡണ്ട് | |
Assuming office 19 May 2012 | |
പ്രധാനമന്ത്രി | Xanana Gusmão |
Succeeding | José Ramos-Horta |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ബാഗ്വിയ, പോര്ച്ചുഗീസ് തിമോർ (ഇപ്പോൾ കിഴക്കൻ ടിമോർ) | 10 ഒക്ടോബർ 1956
രാഷ്ട്രീയ കക്ഷി | Independent |
Military service | |
Years of service | 1975–2011 |
Rank | Major Genereal |
Commands | Ponta Leste Sector Falintil Timor Leste Defence Force |
Battles/wars | Indonesian occupation of East Timor |
അവലംബം
തിരുത്തുക- ↑ http://www.deshabhimani.com/newscontent.php?id=143120
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-04-18. Retrieved 2012-04-18.