ടെയിൽസ് (ഓപ്പറേറ്റിംഗ് സിസ്റ്റം)
ഡെബിയൻ അടിസ്ഥാനപ്പെടുത്തിയ ഒരു ലിനക്സ് ഡിസ്ട്രിബ്യൂഷനാണ് ടെയിൽസ് അഥവാ ആംനസ്റ്റിക് ഇൻകോഗ്നീഷ്യോ ലൈവ് സിസ്റ്റം. ഓൺലൈൻ സ്വകാര്യതയ്ക്ക് അത്യാവശ്യം വേണ്ട എല്ലാ പ്രോഗ്രാമുകളും ഉൾക്കൊള്ളിച്ച ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം ആണിത്. ടോർ വെബ് ബ്രൌസർ, ജീപീജീ ഇമെയിൽ, ഒ.ടി.ആർ ചാറ്റ്, എൻക്രിപ്റ്റഡ് സ്റ്റോറേജ് തുടങ്ങി എല്ലാ പ്രോഗ്രാമുകളും ഇതിലുണ്ട്. സുരക്ഷിതമായ ഒരു ഓൾ-ഇൻ-വൺ ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ സിസ്റ്റം കൂടിയാണിത്. ഡെസ്ക്ടോപ്പ് കംപ്യൂട്ടറുകളിലും ലാപ്ടോപ്പുകളിലും മാത്രം ഉപയോഗിക്കാൻ കഴിയുന്ന ടെയിൽസിന് മൊബൈലിൽ ഉപയോഗിക്കാൻ കഴിയുന്ന വെർഷൻ കൂടി വൈകാതെ പുറത്തു വരും.
ഒ.എസ്. കുടുംബം | Unix-like |
---|---|
തൽസ്ഥിതി: | Active |
പ്രാരംഭ പൂർണ്ണരൂപം | ജൂൺ 23, 2009 |
നൂതന പൂർണ്ണരൂപം | 1.7[1] / 3 നവംബർ 2015 |
സപ്പോർട്ട് പ്ലാറ്റ്ഫോം | x86 |
കേർണൽ തരം | Monolithic (Linux) |
യൂസർ ഇന്റർഫേസ്' | GNOME 2 |
സോഫ്റ്റ്‌വെയർ അനുമതി പത്രിക | GPLv3+ |
Preceded by | Incognito |
വെബ് സൈറ്റ് | tails |
സ്വകാര്യത
തിരുത്തുകടെയിൽസിന്റെ പ്രത്യേകതകളിൽ ഒന്ന് അത് ഉപയോക്താവിന്റെ ഹാർഡ് ഡിസ്കിനെ സ്പർശിക്കുന്നില്ല എന്നതാണ്. ഒരു യു.എസ്.ബി. സ്റ്റിക്കിലൊ ഒരു ഡി.വി.ഡി യിലോ ടെയിൽസ് സൂക്ഷിക്കാം, അതിൽ നിന്നു തന്നെ ലോഡ് ചെയ്യാം. സിസ്റ്റം ഷട്ട് ഡൌൺ ചെയ്തു കഴിയുമ്പോൾ യാതൊരുവിധ ലോഗുകളും അതിൽ ഉണ്ടാവുകയില്ല.
ചരിത്രം
തിരുത്തുകടെയിൽസ് പ്രൊജക്റ്റ്, ആരംഭത്തിൽ അമ്നീഷ്യ എന്നായിരുന്നു പ്രൊജക്റ്റിനു നൽകിയ പേര്. നേരത്തേ ഉണ്ടായിരുന്ന ഇൻകോഗ്നിറ്റോ എന്ന മറ്റൊരു പ്രോജക്റ്റിനെ അടിസ്ഥാനപ്പെടുത്തിയാണ് അമ്നീഷ്യ ഡെവലപ്പ് ചെയ്യാൻ തുടങ്ങിയത്. ഒടുവിൽ അമ്നീഷ്യയും ഇൻകോഗ്നിറ്റോയും മെർജ് ചെയ്താണ് ആംനസ്റ്റിക് ഇൻകോഗ്നീഷ്യോ ലൈവ് സിസ്റ്റം എന്ന് നാമകരണം ചെയ്തത്. ഇതിന്റെ ചുരുക്കരൂപമാണ് ടെയിൽസ്.
സൗകര്യങ്ങൾ
തിരുത്തുക- ടെയിൽസിലെ ഡീഫോൾട്ട് ഇന്റർനെറ്റ് ബ്രൌസർ “ടോർ ബ്രൌസർ” ആണ്. ടോർ ബ്രൌസറിലൂടെ ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ നിങ്ങളുടെ ഐപി അഡ്രസ് ഒരു സ്പൈയിംഗ് ഏജൻസിയ്ക്ക് നേരിട്ട് ലഭിക്കില്ല.
- രേഖകൾ എഡിറ്റ് ചെയ്യാൻ ഓപ്പൺ ഓഫീസ്, സ്ക്രൈബസ് എന്നീ എഡിറ്ററുകൾ ഉണ്ട്. ഇമേജുകൾ എഡിറ്റ് ചെയ്യാൻ ഗിമ്പും, വെക്ടർ ഗ്രാഫിക്സിന് ഇങ്ക്സ്കേപ്പും ഉൾക്കൊള്ളിച്ചിട്ടുണ്ട്.
റിലീസിംഗ് ചരിത്രം
തിരുത്തുകLegend: Old version Latest version Future release
|
Release history | |||
---|---|---|---|
Version | Release date | Notes | |
0.1 | Tuesday 23 June 2009 |
| |
0.7 | Thursday 7 April 2011 | N/A | |
0.7.1 | Saturday 30 April 2011 | N/A | |
0.7.2 | Monday 13 June 2011 | N/A | |
0.8 | Wednesday 21 September 2011 | N/A | |
0.8.1 | Sunday 16 October 2011 | N/A | |
0.9 | Friday 11 November 2011 | N/A | |
0.10 | Wednesday 4 January 2012 | N/A | |
0.10.1 | Monday 30 January 2012 | N/A | |
0.10.2 | Monday 5 March 2012 | N/A | |
0.11 | Wednesday 25 April 2012 | N/A | |
0.12 | Wednesday 13 June 2012 | N/A | |
0.12.1 | Wednesday 6 July 2012 | N/A | |
0.13 | Monday 17 Sept 2012 | N/A | |
0.14 | Tuesday 13 Nov 2012 | N/A | |
0.15 | Thursday 28 Nov 2012 | N/A | |
0.16 | Saturday 12 Jan 2013 | N/A | |
0.17 | Saturday 25 Feb 2013 | N/A | |
0.17.1 | Saturday 23 Mar 2013 | N/A | |
0.17.2 | Tuesday 9 Apr 2013 | N/A | |
0.18 | Saturday 18 May 2013 | N/A | |
0.19 | Wednesday 26 June 2013 | N/A | |
0.20 | Friday 9 August 2013 | N/A | |
0.20.1 | Thursday 19 September 2013 | N/A | |
0.21 | Thursday 29 October 2013 | N/A | |
0.22 | Thursday 11 December 2013 | N/A | |
0.22.1 | Tuesday 4 February 2014 | N/A | |
0.23 | Wednesday 19 March 2014 | N/A | |
[2] | 1.0Wednesday 29 April 2014 | N/A | |
[3] | 1.0.1Tuesday 10 June 2014 | N/A | |
1.1 | July 2014 | ||
[1] | 1.7Tuesday 10 June 2014 | N/A | |
2.0 | TBA |
| |
3.0 | TBA |
| |
Version | Release date | Notes |
അവലംബം
തിരുത്തുക- ↑ 1.0 1.1 "Tails 1.7 is out". Tails official website. 03 November 2015. Retrieved 03 November 2015.
{{cite web}}
: Check date values in:|accessdate=
and|date=
(help) - ↑ 2.0 2.1 2.2 2.3 "Tails 1.0 is out". Tails. 29 Apr 2014. Archived from the original on 2017-01-29. Retrieved 29 Apr 2014.
{{cite web}}
: Cite has empty unknown parameter:|name=
(help) - ↑ "Tails 1.0.1 is out". The Tor Blog. 10 June 2014. Retrieved 11 June 2014.