ചെറുകൂനൻപാല

ചെടിയുടെ ഇനം
(Tabernaemontana gamblei എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

5 മീറ്ററോളം ഉയരം വയ്ക്കുന്ന ഒരു ചെറു മരമാണ് ചെറുകൂനൻപാല. (ശാസ്ത്രീയനാമം: Tabernaemontana gamblei).പശ്ചിമഘട്ടതദ്ദേശവാസിയാണ്. കൂനൻപാലയുമായി നല്ല സാമ്യമുണ്ട്. 600 മുതൽ 1400 മീറ്റർ വരെയുള്ള കാടുകളിലെ അടിക്കാടുകളായി കാണുന്നു. [1]

ചെറുകൂനൻപാല
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: Asterids
Order: Gentianales
Family: Apocynaceae
Genus: Tabernaemontana
Species:
T. gamblei
Binomial name
Tabernaemontana gamblei
Subramanyam & A.N.Henry

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-01-16. Retrieved 2013-04-07.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക


"https://ml.wikipedia.org/w/index.php?title=ചെറുകൂനൻപാല&oldid=3929104" എന്ന താളിൽനിന്ന് ശേഖരിച്ചത്