തങ്ങൾ കുഞ്ഞു മുസല്യാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി
കൊല്ലം ജില്ലയിലെ എഐസിടിഇ അംഗീകാരമുള്ള ടെക്നിക്കൽ വിദ്യാഭ്യാസ സ്ഥാപനം
(TKM Institute of Technology എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കൊല്ലം ജില്ലയിലെ ഏഴുകോണിനടുത്ത് കരുവേലിൽ പ്രവർത്തിക്കുന്ന ഒരു സ്വകാര്യ സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജ് ആണ് തങ്ങൾ കുഞ്ഞു മുസല്യാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി. കേരളത്തിലെ ആദ്യത്തെ 'സർക്കാർ എയ്‌ഡഡ് ’ എൻജിനീയറിങ്ങ് കോളേജായ[അവലംബം ആവശ്യമാണ്] ടി.കെ.എം. കോളേജ് ഓഫ് എഞ്ചിനീയറിംഗിൻറെ സഹോദരസ്ഥാപനം കൂടിയാണ് ഈ കോളേജ്. കേരള സാങ്കേതിക സർവ്വകലാശാലയുടെ കീഴിലാണ് ഈ കോളേജ് പ്രവർത്തിക്കുന്നത്.
Thangal Kunju Musaliar Institute of Technology | |
ആദർശസൂക്തം | Inspiring Thought, Imparting Knowledge, Impacting Mindset |
---|---|
തരം | സ്വകാര്യ സ്വാശ്രയ എഞ്ചിനീയറിങ് കോളേജ് |
സ്ഥാപിതം | 2002 |
അക്കാദമിക ബന്ധം | കുസാറ്റ്, AICTE |
അദ്ധ്യക്ഷ(ൻ) | ഷഹാൽ മുസല്യാർ |
Administrator | കെ. ഷാഹിർ |
അദ്ധ്യാപകർ | 123 |
വിദ്യാർത്ഥികൾ | 1818 474 |
ബിരുദവിദ്യാർത്ഥികൾ | 1616 |
1 | |
സ്ഥലം | കൊല്ലം, ഇന്ത്യ 8°59′42″N 76°41′44″E / 8.99500°N 76.69556°E |
ക്യാമ്പസ് | 25 ഏക്കർ (100,000 m2) |
വെബ്‌സൈറ്റ് | http://www.tkmit.ac.in |
കോഴ്സുകൾ
തിരുത്തുകബി.ടെക്
- കമ്പ്യൂട്ടർ സയൻസ് & എഞ്ചിനീയറിംഗ്
- ഇലക്ട്രോണിക്സ് & ബയോമെഡിക്കൽ എഞ്ചിനീയറിംഗ്
- ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്
- ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻസ് എഞ്ചിനീയറിംഗ്
- മെക്കാനിക്കൽ എഞ്ചിനീയറിംഗ്
- സിവിൽ എഞ്ചിനീയറിംഗ്
- ഫുഡ് ടെക്നോളജി
എം.ടെക്
- കമ്പ്യൂട്ടർ & ഇൻഫോർമേഷൻ സയൻസ്
- സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ്
- കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ്ങ്
- വിഎൽഎസ്‌ഐ ആൻഡ് എംബഡഡ് സിസ്റ്റംസ്
- ഒപ്ടോ ഇലക്ട്രോണിക്സ്
- ഡിജിറ്റൽ സിഗ്നൽ പ്രോസസ്സിംഗ്