ടി.വി. ശങ്കരനാരായണൻ
(T. V. Sankaranarayanan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പ്രമുഖനായ കർണാടക സംഗീതജ്ഞനാണ് ടി.വി. ശങ്കരനാരായണൻ (തിരുവലങ്ങാടു വെമ്പുഅയ്യർ ശങ്കരനാരായണൻ).
ടി.വി. ശങ്കരനാരായണൻ | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജനനം | ചെന്നൈ | 7 മാർച്ച് 1945
മരണം | 2 സെപ്റ്റംബർ 2022 ചെന്നൈ | (പ്രായം 77)
വിഭാഗങ്ങൾ | കർണാടക സംഗീതം |
ജീവിതരേഖ
തിരുത്തുകസംഗീതജ്ഞരായ തിരുവാലങ്ങൽ വെമ്പു അയ്യരുടെയും ഗോമതി അമ്മാളുടെയും മകനാണ്. അമ്മാവനും പ്രസിദ്ധ സംഗീതജ്ഞനുമായ മധുരൈ മണി അയ്യർ ആണ് അദ്ദേഹത്തിന്റെ ഗുരു.[1]
പുരസ്കാരങ്ങൾ
തിരുത്തുക- പദ്മഭൂഷൺ (2003)[2]
- ശെമ്മാംങ്കുടി ശ്രീനിവാസ അയ്യർ പുരസ്കാരം
- സംഗീത കലാരത്ന, കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ്
- മദ്രാസ് മ്യൂസിക്ക് അക്കാദമിയുടെ സംഗീത കലാനിധി
ചിത്രശാല (കച്ചേരിയിലെ ഭാവതലങ്ങൾ)
തിരുത്തുക-
T. V. Sankaranarayanan
-
T. V. Sankaranarayanan
-
T. V. Sankaranarayanan
-
T. V. Sankaranarayanan
-
T. V. Sankaranarayanan
-
T. V. Sankaranarayanan
V. Sankaranarayanan എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
അവലംബം
തിരുത്തുക- ↑ "അരങ്ങേറ്റത്തിന്റെ ഓർമയിൽ ശങ്കരനാരായണന്റെ കച്ചേരി". മാതൃഭൂമി. 5 ഫെബ്രുവരി 2013. Archived from the original on 2013-02-05. Retrieved 5 ഫെബ്രുവരി 2013.
- ↑ http://malayalam.oneindia.in/news/2003/01/26/in-padmabhushan.html