മലങ്കുരുവി

(Symplocos macrophylla എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

തെക്കെപശ്ചിമഘട്ടതദ്ദേശവാസിയായ ഒരു മരമാണ് മലങ്കുരുവി. (ശാസ്ത്രീയനാമം: Symplocos macrophylla). 10 മീറ്ററോളം ഉയരം വയ്ക്കുന്ന ഈ മരം 1100 മീറ്ററിനും 2000 മീറ്ററിനും ഇടയിലുള്ള നിത്യഹരിതവനങ്ങളിൽ കാണുന്നു. ചിക്‌മഗളൂർ മുതൽ ശ്രീലങ്ക വരെയുള്ള പ്രദേശത്ത് കാണപ്പെടുന്നു.[1]

മലങ്കുരുവി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
S. macrophylla
Binomial name
Symplocos macrophylla. ssp. macrophylla
Wall. ex DC
Synonyms
  • Symplocos gardneriana Wt.
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-25. Retrieved 2013-06-08.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=മലങ്കുരുവി&oldid=3929892" എന്ന താളിൽനിന്ന് ശേഖരിച്ചത്