സിംഫണി
(Symphony എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പാശ്ചാത്യസംഗീതത്തിലെ ഒരു സങ്കേതം. വിവിധ സംഗീതഉപകരണങ്ങൾ ഏകാത്മകമായ വായിക്കുന്ന ഓർക്കസ്ട്രയാണ് സിഫണി. മൊസാർട്ടിന്റെയും ബിഥോവന്റെയും മറ്റും സിംഫണികൾ വളരെ പ്രശസ്തമാണ്. പാശ്ചാത്യ ഓർക്കസ്ട്രയിൽ സിംഫണിക്ക് വളരെയധികം പ്രാധാന്യമുണ്ട്. എന്നാൽ ഇന്ത്യൻ സംഗീതത്തിൽ സിംഫണിയേക്കാൾ പ്രാധാന്യം ഹാർമണിക്കാണ്.