സ്വാമി രാമ
(Swami Rama എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹിമാലയൻ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യോഗ സയൻസ് ആന്റ് ഫിലോസഫിയുടെ സ്ഥാപകൻ .
Swami Rama | |
---|---|
പ്രമാണം:SwamiRamaImg.jpg | |
ജനനം | Brij Kishore Kumar Dhasmana 1925 Northern India |
മരണം | 1996 |
അംഗീകാരമുദ്രകൾ | Shankaracharya of Karvirpitham |
ഗുരു | Bengali Baba |
ജനനം
തിരുത്തുക1925-ൽ വടക്കേ ഇന്ത്യയിൽ ജനിച്ചു.ചെറുപ്പം മുതൽ ഒരു ബംഗാളിയോഗിയാണ് വളർത്തിയത്.
വിദ്യാഭ്യാസം
തിരുത്തുകഹിമാലയത്തിലെ വിവിധ ആശ്രമങ്ങളിൽ താമസിച്ച് പരമ്പരാഗതമായ യോഗസാധനകളും വേദാന്തവും അഭ്യസിച്ചു.പ്രയാഗ്,വാരാമസി.ഇംഗ്ലണ്ടിലെ ഓക്സ്ഫോർഡ് സർവകലാശാല എന്നിവിടങ്ങളിൽ നിന്നും ഉപരിവിദ്യാഭ്യാസം നേടി.യൂറോപ്പിൽ നിന്നും പാശ്ചാത്യ തത്ത്വശാസ്ത്രവും മനശാസ്ത്രവും വൈദ്യശാസ്ത്രവും അഭ്യസിച്ചു.ആരോഗ്യം,ധ്യാനം,യോഗശാസ്ത്രം മുതലായ വിഷയങ്ങളിൽ നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. 1996 ൽ അന്തരിച്ചു.
കൃതികൾ
തിരുത്തുകഅവലംബങ്ങൾ
തിരുത്തുക- ↑ "ഹിമാലയത്തിലെ ഗുരുക്കന്മാരോടൊപ്പം" (പുസ്തക പരിചയം). dcbooks.com. 16 മേയ്, 2013. Archived from the original on 2014-07-08. Retrieved 08 ജൂലൈ 2014.
{{cite web}}
: Check date values in:|accessdate=
and|date=
(help) - ↑ "സ്വാമി രാമയുടെ അനുഭവക്കുറിപ്പുകൾ" (പുസ്തക പരിചയം). dcbooks.com. Archived from the original on 2014-07-08. Retrieved 08 ജൂലൈ 2014.
{{cite web}}
: Check date values in:|accessdate=
(help) - ↑ "നേട്ടങ്ങൾ കൈവരിക്കാനുള്ള മാർഗം" (പുസ്തക പരിചയം). dcbooks.com. 29 നവംബർ 2013. Archived from the original on 2014-07-08. Retrieved 08 ജൂലൈ 2014.
{{cite web}}
: Check date values in:|accessdate=
(help)
സ്രോതസ്സുകൾ
തിരുത്തുക- The Official Biography of Swami Rama of the Himalayas -Pandit Rajmani Tigunit (biography) സ്വാമി രാമ -ഡി.സി. ബുക്സ്