കൊടുമുടി

(Summit (topography) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഭൂപ്രതലത്തിലെ ഒരു ഭാഗം അതിന്റെ തൊട്ടുചേർന്ന് കിടക്കുന്ന മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് ഉയർന്ന തലത്തിൽ സ്ഥിതിചെയ്യുമ്പോൾ അതിനെ കൊടുമുടി എന്ന് പറയുന്നു.

ഇറാനിലെ ദമാവന്ത് പർവ്വതത്തിന്റെ കൊടുമുടി ശൈത്യകാലത്ത്

സാധാരണയായി പർവ്വതങ്ങളിൽ അതിന്റെ ഏറ്റവും ഉയരമുള്ള ഭാഗത്തെ കുറിക്കുവാനാണ്‌ കൊടുമുടി എന്ന പദം ഉപയോഗിച്ച് വരുന്നത്.

"https://ml.wikipedia.org/w/index.php?title=കൊടുമുടി&oldid=1937964" എന്ന താളിൽനിന്ന് ശേഖരിച്ചത്