സുജാത രാംദൊരൈ

(Sujatha Ramdorai എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഭാരതീയ ഗണിതശാസ്ത്രജ്ഞയും കാനഡയിലുള്ള ബ്രിട്ടീഷ് കൊളംബിയ സർവ്വകലാശാലയിലെ പ്രൊഫസറുമാണ് സുജാത രാംദൊരൈ [1].ഇവസാവ സിദ്ധാന്തത്തിലെ സുജാതയുടെ സംഭാവനകൾ ശ്രദ്ധേയമാണ്.രാമൻ പരിമളയുടെ കീഴിൽ ഗവേഷണപഠനം നടത്തിയ സുജാത ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിലെ മുൻ അദ്ധ്യാപികയായിരുന്നു. രാമാനുജൻ , ഭട്നാഗർ പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

സുജാത രാംദൊരൈ
സുജാത രാംദൊരൈ
ദേശീയതIndian
പൗരത്വംIndian
കലാലയംSt. Joseph's College, Bangalore
Annamalai University
TIFR
അറിയപ്പെടുന്നത്non-commutative Iwasawa theory, Arithmetic of Algebraic varieties
പുരസ്കാരങ്ങൾICTP Ramanujan Prize (2006)
Shanti Swarup Bhatnagar Award (2004)
Alexander von Humboldt Fellow (1997–1998)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലം[ഗണിതശാസ്ത്രം]]
സ്ഥാപനങ്ങൾTIFR
University of British Columbia
ഡോക്ടർ ബിരുദ ഉപദേശകൻRaman Parimala
  1. Government of Canada, Industry Canada (2012-11-29). "Canada Research Chairs". Retrieved 2017-06-20.


"https://ml.wikipedia.org/w/index.php?title=സുജാത_രാംദൊരൈ&oldid=3507364" എന്ന താളിൽനിന്ന് ശേഖരിച്ചത്