സ്റ്റ്രെസെലെകി ദേശീയോദ്യാനം
(Strzelecki National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്റ്റ്രെസെലെകി ദേശീയോദ്യാനം ടാസ്മാനിയയിലെ ഫ്ലിൻഡെർസ് ദ്വീപിലെ ഒരു ദേശീയോദ്യാനമാണ്. ഹോബർട്ടിൽ നിന്നും 307 കിലോമീറ്റർ വടക്കായാണ് ഇതിന്റെ സ്ഥാനം. ഈ ദേശീയോദ്യാനത്തിന് ഈ പേരു ലഭിക്കുന്നത് പോൾ എഡ്മണ്ട് സ്റ്റ്രെസെലെകിയിയുടെ പേരിൽ നിന്നാണ്. ആസ്ത്രേലിയൻ ഭൂഖണ്ഡത്തിൽ അനേകം പര്യവേക്ഷണങ്ങൾ നടത്തിയ അദ്ദേഹം പ്രശസ്തനായ ഒരു പോളിഷ് പര്യവേക്ഷകനും ജിയോളജിസ്റ്റുമായിരുന്നു.
സ്റ്റ്രെസെലെകി ദേശീയോദ്യാനം Tasmania | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Nearest town or city | Flinders Island, Tasmania |
നിർദ്ദേശാങ്കം | 40°13′10″S 148°05′41″E / 40.21944°S 148.09472°E |
സ്ഥാപിതം | 1967[1] |
വിസ്തീർണ്ണം | 42.16 km2 (16.3 sq mi)[1] |
Managing authorities | Tasmania Parks and Wildlife Service |
Website | സ്റ്റ്രെസെലെകി ദേശീയോദ്യാനം |
See also | Protected areas of Tasmania |
അവലംബം
തിരുത്തുക- ↑ 1.0 1.1 "Reserve Listing - National Parks". Tasmanian Parks and Wildlife Service Website. Tasmania Parks and Wildlife Service. 17 November 2008. Archived from the original on 2009-10-12. Retrieved 1 May 2010.