സ്ട്രൈക്‌നസ്
(Strychnos എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ലൊഗാനിയേസീ സസ്യകുടുംബത്തിലെ ഒരു ജനുസാണ് സ്ട്രൈക്‌നസ് (Strychnos). സ്വീകൃതമായ നൂറോളം സ്പീഷിസുകൾ ഈ ജനുസിലുണ്ട്. (പരിഹൃതമാവാതെ 200 -ഓളം വേറെയും).[1] മിക്കവയും മരങ്ങളോ വലിയ വള്ളികളോ ആണ്. ഉഷ്ണമേഖലാപ്രദേശങ്ങളിൽ വ്യാപകമായി കാണുന്നു. വിഷമായ സ്ട്രൈക്‌നിൻ മുതലായ ആൽക്കലോയിഡുകൾ ഈ ജനുസിന്റെ വേരിലും തടിയിലും ഇലയിലും എല്ലാമുണ്ട്. കാഞ്ഞിരം, തേറ്റാമ്പരൽ മുതലായവ ഈ ജനുസിലെ അംഗങ്ങളാണ്.
സ്ട്രൈക്‌നസ് | |
---|---|
കാഞ്ഞിരം | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | Strychnos |
Species | |
about 190 |
അവലംബം
തിരുത്തുക- ↑ "Kew Database". Archived from the original on 2018-11-07. Retrieved 2016-02-16.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- http://www.iwaponline.com/jwh/003/0027/0030027.pdf Archived 2007-02-21 at the Wayback Machine.
വിക്കിസ്പീഷിസിൽ Strychnos എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Strychnos എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.