ഘടനാവാദം (സൈക്കോളജി)

(Structuralism (psychology) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സംവേദനങ്ങൾ, മാനസിക ഇമേജുകൾ, വികാരങ്ങൾ എന്നിവ പോലുള്ള മാനസിക അനുഭവങ്ങളുടെ ഘടകങ്ങളെ വിശകലനം ചെയ്യാൻ ശ്രമിക്കുന്ന ബോധത്തിന്റെ ഒരു സിദ്ധാന്തമാണ് ഘടനാവാദം. ഈ ഘടകങ്ങൾ എങ്ങനെ സംയോജിച്ച് കൂടുതൽ സങ്കീർണ്ണമായ അനുഭവങ്ങൾ ഉണ്ടാക്കുന്നു എന്നതാണ് പ്രധാനമായും ഘടനാവാദം ഊന്നൽ നൽകുന്നത്.


വുണ്ടിന്റെ വിദ്യാർത്ഥി എഡ്വേർഡ് ബി. ടിച്ചനറാണ് ഘടനാവാദം കൂടുതൽ വികസിപ്പിച്ചത്.

"https://ml.wikipedia.org/w/index.php?title=ഘടനാവാദം_(സൈക്കോളജി)&oldid=3969024" എന്ന താളിൽനിന്ന് ശേഖരിച്ചത്