വക്ക
(Sterculia villosa എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യയിൽ കാണുന്ന ഒരു ചെറുമരമാണ് വക്ക. (ശാസ്ത്രീയനാമം: Sterculia villosa). ഇലപൊഴിക്കുന്ന ഈ മരം കേരളത്തിലെ ഇലകൊഴിയും വനങ്ങളിൽ കാണുന്നു. വിത്തിന് ജീവനക്ഷമത കുറവാണ്. ഇതിന്റെ തൊലിയിൽ നിന്നും കിട്ടുന്ന നാര് നല്ല ബലമുള്ളതാണ്. ഒരു കാലത്ത് ആനയെ തടി വലിപ്പിക്കാൻ ഉള്ള വടം ഇതിൽ നിന്നുമാണ് നിർമ്മിച്ചിരുന്നത്. പലവിധ ഔഷധങ്ങളുടെ നിർമ്മാണത്തിലും വക്ക ഉപയോഗിക്കുന്നുണ്ട്[1]. പേപ്പർ ഉണ്ടാക്കാനുള്ള നല്ല പൾപ്പ് ഇതിൽ നിന്നും കിട്ടും[2].
വക്ക | |
---|---|
വക്കയുടെ പൂവും കായും | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Genus: | Sterculia
|
Species: | S. villosa
|
Binomial name | |
Sterculia villosa Roxb. ex Sm.
| |
Synonyms | |
|
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-10-07. Retrieved 2012-11-15.
- ↑ http://www.sciencedirect.com/science/article/pii/S0960852497000473
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- [1] പൂക്കൾ
- http://ecocrop.fao.org/ecocrop/srv/en/cropView?id=10082 Archived 2016-03-06 at the Wayback Machine.
- http://www.efloras.org/florataxon.aspx?flora_id=2&taxon_id=200013871