സംസ്ഥാനപാത 55 (കേരളം)

(State Highway 55 (Kerala) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിലെ കേരള സംസ്ഥാനത്തെ ഒരു സംസ്ഥാനപാതയാണ് SH 55 (സംസ്ഥാനപാത 55). കാസർഗോഡ് ജില്ലയിലെ ചെർക്കളയിൽ നിന്നും ആരംഭിച്ച്, പഞ്ചിക്കൽ എന്ന പ്രദേശത്താണ് ഈ പാത അവസാനിക്കുന്നത്. 39.1 കിലോമീറ്റർ നീളമുണ്ട്[1].

State Highway 55 (Kerala) shield}}

സംസ്ഥാനപാത 55 (കേരളം)
റൂട്ട് വിവരങ്ങൾ
പരിപാലിക്കുന്നത്: Kerala Public Works Department
നീളം39.1 km (24.3 mi)
പ്രധാന ജംഗ്ഷനുകൾ
തുടക്കംചെർക്കല
അവസാനംപഞ്ചിക്കൽ
Highway system
ഇന്ത്യൻ പാതാ ശൃംഖല
ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത
  1. "Kerala PWD - State Highways". Kerala State Public Works Department. Archived from the original on 2010-12-01. Retrieved 26 February 2010.
"https://ml.wikipedia.org/w/index.php?title=സംസ്ഥാനപാത_55_(കേരളം)&oldid=4093586" എന്ന താളിൽനിന്ന് ശേഖരിച്ചത്