സംസ്ഥാനപാത 42 (കേരളം)

(State Highway 42 (Kerala) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ ഒരു സംസ്ഥാനപാതയാണ് SH 42 (സംസ്ഥാനപാത 42). കോട്ടയം ജില്ലയുടെ അതിർത്തിയിലുള്ള കുമരകത്ത് നിന്നും ആരംഭിച്ച്, കുമ്പം എന്ന പ്രദേശത്താണ് ഈ പാത അവസാനിക്കുന്നത്. 55.1 കിലോമീറ്റർ നീളമുണ്ട്[1].

State Highway 42 (Kerala) shield}}

State Highway 42 (Kerala)
റൂട്ട് വിവരങ്ങൾ
പരിപാലിക്കുന്നത്: Kerala Public Works Department
നീളം55.1 km (34.2 mi)
പ്രധാന ജംഗ്ഷനുകൾ
തുടക്കംKumarakom
അവസാനംCumbam
Highway system
ഇന്ത്യൻ പാതാ ശൃംഖല
ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത
  1. "Kerala PWD - State Highways". Kerala State Public Works Department. Archived from the original on 2010-12-01. Retrieved 26 February 2010.
"https://ml.wikipedia.org/w/index.php?title=സംസ്ഥാനപാത_42_(കേരളം)&oldid=3646520" എന്ന താളിൽനിന്ന് ശേഖരിച്ചത്