സംസ്ഥാനപാത 2 (കേരളം)
(State Highway 2 (Kerala) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തിരുവനന്തപുരത്ത് ആരംഭിച്ച് കൊല്ലം തിരുമംഗലം ദേശീയപാതയിൽ അവസാനിക്കുന്ന ഒരു സംസ്ഥാനപാതയാണ് സംസ്ഥാനപാത 2. ഇതിന് 73.2 കി. മീ. നീളമുണ്ട്[1]
State Highway 2 (കേരളം) | |
---|---|
റൂട്ട് വിവരങ്ങൾ | |
പരിപാലിക്കുന്നത്: കേരള പൊതുമരാമത്ത് വകുപ്പ് | |
നീളം | 73.2 km (45.5 mi) |
പ്രധാന ജംഗ്ഷനുകൾ | |
തുടക്കം | തിരുവനന്തപുരം |
അവസാനം | തെന്മല; കൊല്ലം - തിരുമംഗലം ദേശീയ പാത |
Highway system | |
ഇന്ത്യൻ പാതാ ശൃംഖല ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത |
പിന്നിടുന്ന സ്ഥലങ്ങൾ
തിരുത്തുകതിരുവനന്തപുരം - കരകുളം - അഴിക്കോട് - പഴക്കുറ്റി -ചുള്ളിമാനൂർ-പാലോട് -ഇലവുപാലം - മടത്തറ - സംസ്ഥാനപാത-64മായി ചേരുന്നു(വർക്കല പാരിപ്പള്ളി - മടത്തറ - കുളത്തുപ്പുഴ - തെന്മല - ദേശീയപാത 208മായി ചേരുന്നു
അവലംബം
തിരുത്തുക- ↑ "Kerala PWD - State Highways". Kerala State Public Works Department. Archived from the original on 2010-12-01. Retrieved 26 February 2010.