സംസ്ഥാനപാത 29 (കേരളം)
(State Highway 29 (Kerala) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളത്തിലെ ഒരു സംസ്ഥാനപാതയാണ് SH 29 (സംസ്ഥാനപാത 29). കോഴിക്കോട് ജില്ലയിലെ ദേശീയപാത 17-ൽ നിന്നും ആരംഭിച്ച്, കേരളസംസ്ഥാനത്തിന്റെ അതിർത്തിയിലാണ് ഈ പാത അവസാനിക്കുന്നത്. 97 കിലോമീറ്റർ നീളമുണ്ട്[1].
സംസ്ഥാനപാത 29 (കേരളം) | |
---|---|
റൂട്ട് വിവരങ്ങൾ | |
പരിപാലിക്കുന്നത്: കേരള പൊതുമരാമത്ത് വകുപ്പ് | |
നീളം | 97.0 km (60.3 mi) |
പ്രധാന ജംഗ്ഷനുകൾ | |
തുടക്കം | ദേശീയപാത 17 (കോഴിക്കോട്) |
അവസാനം | സംസ്ഥാന അതിർത്തി |
Highway system | |
ഇന്ത്യൻ പാതാ ശൃംഖല ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത |
കടന്നുപോകുന്ന സ്ഥലങ്ങൾ
തിരുത്തുകകോഴിക്കോട് (ദേശീയപാത 17) – മലബാർ ക്രിസ്സ്ത്യൻ കോളേജ് - സിവിൽ സ്റ്റേഷൻ, കോഴിക്കോട് - കുന്നമംഗലം - പടനിലം - താമരശ്ശേരി-ചുണ്ടേൽ - മേപ്പാടി - വടുവൻചാൽ - ചോലാടി - അതിർത്തി - ഗുഡല്ലൂർ റോഡിൽ ചേരുന്നു.
അവലംബം
തിരുത്തുക- ↑ "Kerala PWD - State Highways". Kerala State Public Works Department. Archived from the original on 2010-12-01. Retrieved 26 February 2010.