സംസ്ഥാനപാത 26 (കേരളം)
(State Highway 26 (Kerala) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യയിലെ കേരള സംസ്ഥാനത്തെ ഒരു സംസ്ഥാനപാതയാണ് SH 26 (സംസ്ഥാനപാത 26). പാലക്കാട് ജില്ലയിലെ നാട്ടുകാൽ എന്ന പ്രദേശത്ത് നിന്നും ആരംഭിച്ച്, വേലംതാവളം എന്ന സ്ഥലത്താണ് ഈ പാത അവസാനിക്കുന്നത്. 11.6 കിലോമീറ്റർ നീളമുണ്ട്[1].
സംസ്ഥാനപാത 26 (കേരളം) | |
---|---|
റൂട്ട് വിവരങ്ങൾ | |
പരിപാലിക്കുന്നത്: കേരള പൊതുമരാമത്ത് വകുപ്പ് | |
നീളം | 11.6 km (7.2 mi) |
പ്രധാന ജംഗ്ഷനുകൾ | |
തുടക്കം | നാട്ടുകാൽ |
അവസാനം | വേലംതാവളം |
Highway system | |
ഇന്ത്യൻ പാതാ ശൃംഖല ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത |
കടന്നു പോകുന്ന സ്ഥലങ്ങൾ
തിരുത്തുകനാട്ടുകാൽ കവല - പാലക്കാട് - പൊള്ളാച്ചി റോഡ് - വേലംതാവളം കവല - റോഡ് തമിഴ് നാട്ടിലേക്കു പോകുന്നു
അവലംബം
തിരുത്തുക- ↑ "Kerala PWD - State Highways". Kerala State Public Works Department. Archived from the original on 2010-12-01. Retrieved 26 February 2010.