ശ്രീകണ്ഠദത്ത നരസിംഹരാജ വൊഡയാർ
ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍
(Srikanta Wadiyar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
1939 മുതൽ 1950 വരെ മൈസൂർ നാട്ടുരാജ്യം ഭരിച്ചിരുന്ന വൊഡയാർ രാജവംശത്തിലെ 1974-മുതൽ 2013-വരെയുള്ള അധിപനായിരുന്നു ശ്രീകണ്ഠദത്ത നരസിംഹരാജ വൊഡയാർ. 1950 ഫെബ്രുവരി 20-ന് ജനിച്ച ഇദ്ദേഹം 1974-ൽ പിതാവ് ജയചാമരാജേന്ദ്ര വൊഡയാറിന്റെ മരണത്തോടെ രാജപദവിയിൽ എത്തി. ഇദ്ദേഹം സ്വതന്ത്ര ഇന്ത്യയുടെ എട്ടാമത്തെതും ഒൻപതാമത്തേതും പതിനൊന്നാമത്തേതും പതിമൂന്നാമത്തേതും ലോക്‌സഭകളിൽ അംഗമായിരുന്നു.[1]
ശ്രീകണ്ഠദത്ത നരസിംഹരാജ വൊഡയാർ | |
---|---|
ശ്രീകണ്ഠദത്ത നരസിംഹരാജ വൊഡയാർ, മൈസൂർ രാജകുടുംബത്തിലെ ഇളമുറക്കാരൻ | |
ഭരണകാലം | സെപ്റ്റംബർ 1974 – ഡിസംബർ 2013 |
മുൻഗാമി | ജയചാമരാജേന്ദ്ര വൊഡയാർ |
പിൻഗാമി | യദുവീർ കൃഷ്ണദത്ത ചാമരാജ വൊഡയാർ |
ജീവിതപങ്കാളി | പ്രമോദ ദേവി |
രാജവംശം | വൊഡയാർ |
പിതാവ് | ജയചാമരാജേന്ദ്ര വൊഡയാർ |
മാതാവ് | ത്രിപുര സുന്ദരി അമ്മാണി |
ജനനം | മൈസൂർ, കർണ്ണാടക. | 20 ഫെബ്രുവരി 1953
മരണം | 10 ഡിസംബർ 2013 ബാംഗളൂർ, കർണാടക, ഇന്ത്യ | (പ്രായം 60)
മതം | ഹിന്ദു മതം |
2013 ഡിസംബർ 10-ന് ബാംഗ്ലൂരിൽ വെച്ച് ഹൃദയാഘാതം മൂലം അദ്ദേഹം മരണമടഞ്ഞു.[2]
ഇതും കാണുക
തിരുത്തുകപുറത്തേക്കുള്ള കണ്ണി
തിരുത്തുകഅവലംബം
തിരുത്തുക- ↑ "വൊഡയാർ, ശ്രീ ശ്രീകണ്ഠദത്ത നരസിംഹരാജ". Lok Sabha. Archived from the original on 2013-12-13. Retrieved 23 April 2012.
- ↑ Srikanta Wadiyar passes away
Srikanta Wadiyar എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.