ശ്രീ നാരായണഗുരു ജയന്തി
കേരളത്തിലെ ഹിന്ദു ആഘോഷം
(Sri Narayana Jayanthi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളത്തിന്റെ ഒരു സംസ്ഥാന ഉത്സവമാണ് ശ്രീ നാരായണഗുരു ജയന്തി. ചിങ്ങമാസത്തിലെ ഓണത്തോടനുബന്ധിച്ചുള്ള ചതയ ദിനത്തിലാണ് ഇത് ആഘോഷിക്കപ്പെടുന്നത്. ഹിന്ദുമതത്തിലെ ജാതിവ്യവസ്ഥയ്‌ക്കെതിരെ പോരാടിയ സന്യാസിയും ഇന്ത്യയിലെ സാമൂഹിക പരിഷ്കർത്താവുമായ നാരായണ ഗുരുവിന്റെ ജന്മദിനമാണ് ഇങ്ങനെ ആഘോഷിക്കപ്പെടുന്നത്.[1]
ഒരു സംസ്ഥാന ഉത്സവമെന്ന നിലയിൽ, കേരളത്തിലെ ബാങ്കുകൾ ഉൾപ്പെടെയുള്ള വിദ്യാലയങ്ങൾക്കും ഓഫീസുകൾക്കും അന്ന് പൊതു അവധി ദിവസമാണ്.[2]
സാമുദായിക സൗഹാർദ്ദ ഘോഷയാത്രകൾ, സമ്മേളനങ്ങൾ, പുഷ്പാർച്ചനകൾ, സമൂഹ പ്രാർത്ഥനകൾ, ദരിദ്രർക്ക് ഭക്ഷണം നൽകൽ, സമൂഹ വിരുന്നുകൾ എന്നിവ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്നു.[3]
അവലംബം
തിരുത്തുക- ↑ Staff (2000-09-13). "ഇന്ന് ശ്രീനാരായണജയന്തി". Retrieved 2021-06-22.
- ↑ "Sree Narayana Guru Jayanti 2021 | Sri Narayana Guru Jayanti Date 2021" (in Indian English). Retrieved 2021-06-22.
- ↑ "Sree Narayana Jayanthi boat race, Kumarakom, Kottayam, Kerala, India" (in ഇംഗ്ലീഷ്). Retrieved 2021-06-22.
ഇതും കാണുക
തിരുത്തുകപുറംകണ്ണികൾ
തിരുത്തുക- യുഎസ്എയിൽ ജയന്തി ആഘോഷം Archived 2007-08-16 at the Wayback Machine.
- ജയന്തി ആഘോഷം ദുബായിൽ ബില്ലാവാസ് Archived 2016-10-26 at the Wayback Machine.
- മുംബൈയിൽ ആഘോഷം Archived 2017-05-22 at the Wayback Machine.