സ്പൊറാഞ്ജിയം
(Sporangium എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്പൊറേഞ്ജിയം (ബഹുവചനം: സ്പോറേഞ്ജിയ [1]) (ആധുനിക ലാറ്റിൻപദം , ഗ്രീക്ക് പദങ്ങളായ σπόρος (spore) ‘സ്പോർ’ + αγγείον (angeion) ‘vessel’എന്നിവയിൽ നിന്ന് ) എന്നത് സ്പോറുകൾ ഉണ്ടാകുന്ന അറയാണ്. [2] ഇത് ഏകകോശമായോ, ബഹുകോശമായോ വിന്യസിക്കപ്പെടാം. എല്ലാ സസ്യങ്ങളിലും, ഫംഗസ്സുകളിലും, മറ്റ് വംശപരമ്പരകളിലും അവയുടെ ജീവിതചക്രത്തിലെ ഏതെങ്കിലും ഘട്ടത്തിൽ സ്പോറേഞ്ജിയ രൂപം കൊള്ളുന്നു. സ്പോറേഞ്ജിയ ക്രമഭംഗത്തിലൂടെയാണ് സ്പോറുകൾ ഉൽപ്പാദിപ്പിക്കുന്നത്. എന്നാൽ മിക്കവാറും എല്ലാ സസ്യങ്ങളിലും സ്പൊറേഞ്ജിയം ഊനഭംഗം നടന്ന് ജനിതകപരമായി വ്യത്യസ്തമായ ഹാപ്ലോഡ് കോശങ്ങൾ ഉൽപ്പാദിപ്പിക്കുന്ന ഭാഗങ്ങളാണ്.
സസ്യങ്ങൾ
തിരുത്തുകമോസുകളിലും,
ഇതും കാണുക
തിരുത്തുക- Microsporangium
- Archegonium
- Antheridium
- For bacteria-related information see endospore
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-05-01. Retrieved 2015-08-20.
- ↑ Rost, Barbour, Stocking, Murphy, 2006Plant Biology, 2nd EditionThompson Brooks/Cole