ബീജസസ്യം
(Spermatophyte എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വിത്തുത്പാദിപ്പിക്കുന്ന സസ്യങ്ങളാണ് ബീജസസ്യങ്ങൾ (phanerogams OR spermatophytes) എന്നറിയപ്പെടുന്നത്. ഭൂമിയിലുള്ള സസ്യങ്ങളിൽ വലിയൊരു വിഭാഗവും ബീജസസ്യങ്ങളാണ്. ഏറ്റവും കൂടുതൽ ഇനം സസ്യങ്ങളുള്ളതും ഈ വിഭാഗത്തിലാണ്
Seed Plants ബീജസസ്യങ്ങൾ Temporal range: Devonian? or earlier to recent
| |
---|---|
Welwitschia mirabilis a member of the Gnetophyta | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Divisions | |
ഉദാഹരണം
തിരുത്തുകമാവ്, പ്ലാവ്, പേര, നെല്ല് തുടങ്ങിയവ
വിഭാഗങ്ങൾ
തിരുത്തുകബീജസസ്യങ്ങളെ രണ്ടായി തരം തിരിച്ചിരിക്കുന്നു. ആവൃതബീജികൾ(angiosperms) എന്നും അനാവൃതബീജികൾ(gymnosperms) എന്നുമാണ് ഈ തരംതിരിവ്. വിത്തുകൾ കട്ടിയുള്ള പുറംതോടിനാൽ ആവൃതമായിരിക്കുന്ന വിഭാഗമാണ് ആവൃതബീജികൾ. മാവ്, പ്ലാവ്, നെല്ല് തുടങ്ങിയവയെല്ലാം ആവൃതബീജികൾക്ക് ഉദാഹരണങ്ങളാണ്. കട്ടിയുള്ള പുറംതോടില്ലാത്തവയാണ് അനാവൃതബീജികൾ. പൈൻമരത്തിന്റെ വിത്തുകൾ ഇതിന് ഉദാഹരണമാണ്.
അവലംബം
തിരുത്തുകബാലകൈരളി വിജ്ഞാനകോശം-ജീവലോകം (ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്)