ടോക്യോയിലെ പ്രത്യേക വാർഡുകൾ
(Special wards of Tokyo എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജപ്പാനിലെ ടോക്കിയോയിലെ ഏറ്റവും ജനസംഖ്യയേറിയ പ്രധാന പ്രദേശങ്ങളെല്ലാം കൂടി ചേർന്ന 23 മുനിസിപ്പാലിറ്റികളെ പൊതുവെ പറയുന്ന പേരാണ് പ്രത്യേക വാർഡുകൾ (特別区 തോക്കുബെത്സു-കു ). ജാപ്പനീസിൽ ഇവ പൊതുവേ "23 വാർഡുകൾ" (23区 നിജുസാൻ-കു ) എന്നാണ് അറിയപ്പെടുന്നത്. ഇത് ഒരു വർഗ്ഗീകരണം മാത്രമാണ്, യാതൊരുതര ഭരണവിഭാഗവുമല്ല. 1943ൽ ടോക്യോ നഗരം എന്ന ഭരണവിഭാഗം ഉന്മൂലനം ചെയ്ത് നഗരത്തിലെ പ്രദേശങ്ങൾ ടോക്യോ പ്രിഫെക്ച്ചറിനോടുചേർത്ത് ടോക്യോ മെട്രോപ്പൊളിറ്റൻ സർക്കാർ രൂപീകരിക്കുന്നതിനുമുമ്പ് മുമ്പ് നഗരത്തിന്റെ ഭാഗമായിരുന്ന പ്രദേശങ്ങളാണ് ഈ 23 വാർഡുകളിൽ.
ടോക്യോയിലെ പ്രത്യേക വാർഡുകൾ 東京特別区 | |
---|---|
മുകളിൽനിന്ന് ഘടികാരദിശയിൽ: മഴവില്ല് പാലം, ഷിഞ്ജുക്കു, ദി ടോക്കിയോ ടവർ, ഷിബൂയ, ദി നാഷണൽ ഡയറ്റ് ബിൽഡിങ് മുകളിൽനിന്ന് ഘടികാരദിശയിൽ: മഴവില്ല് പാലം, ഷിഞ്ജുക്കു, ദി ടോക്കിയോ ടവർ, ഷിബൂയ, ദി നാഷണൽ ഡയറ്റ് ബിൽഡിങ് | |
രാജ്യം | ജപ്പാൻ |
ദ്വീപ് | ഹോൺഷു |
പ്രദേശം | കാന്റോ |
പ്രിഫെക്ച്ചർ | ടോക്കിയോ |
• 23 പ്രത്യേക വാർഡുകൾ | [[1 E+8_m²|622 ച.കി.മീ.]] (240.1 ച മൈ) |
(ജനുവരി 1, 2009) | |
• 23 പ്രത്യേക വാർഡുകൾ | 8,742,995 |
• ജനസാന്ദ്രത | 14,061/ച.കി.മീ.(36,418/ച മൈ) |