സ്പാർക്കി വില്യംസ്
(Sparkie Williams എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മൈക്കിൾ നൈമാൻ, കാർസ്റ്റെൻ നിക്കോളായ് എന്നിവരുടെ പുതിയ ഓപ്പറക്ക് പ്രചോദനം നൽകിയ സംസാരിക്കാൻ കഴിവുള്ള ഒരു ബഡ്ജറെഗാർ ആണ് സ്പാർക്കി വില്ല്യംസ് (1954-1962). 2009 മാർച്ചിൽ ബെർലിനിൽ ഓപ്പറ അരങ്ങേറി.[1]500-ലധികം വാക്കുകളും എട്ട് നഴ്സറി ഗാനങ്ങളും വശമുള്ള സ്പാർക്കി ഒരു ദേശീയ സെലിബ്രിറ്റിയായി മാറിയതിനെ തുടർന്ന് കാപേൺ പക്ഷി വിത്തിനായുള്ള പരസ്യ പ്രചാരണത്തിന് മുന്നോടിയായി ഗാനങ്ങളുടെ 20,000 കോപ്പികൾ വിറ്റ് റെക്കോർഡ് സൃഷ്ടിച്ചു.[2][3]സ്പാർക്കി മരിച്ചതിനുശേഷം ന്യൂകാസ്റ്റിൽസ് ഹാൻകോക്ക് മ്യൂസിയത്തിൽ സ്റ്റഫ്ചെയ്ത് പ്രദർശിപ്പിക്കുകയും ചെയ്തു.[4]
Hatched | 1954 North East England, U.K. |
---|---|
Died | 1962 (aged 7 or 8) Forest Hall, U.K. |
Occupation | Talking bird |
Known for | His repertoire of more than 500 words |
അവലംബം
തിരുത്തുക- ↑ BBC website (2009-03-25). "Linguistic budgie inspires opera". BBC News. Retrieved 2009-03-25.
- ↑ David Alderton - Guardian newspaper (2002-04-06). "Talk the squawk". The Guardian. London. Retrieved 2009-03-25.
- ↑ BBC website (2006-03-23). "Tongue-twisting budgie is CD star". BBC News. Retrieved 2009-03-25.
- ↑ Northern Echo newspaper (2002). "Straight from the budgie's beak". Retrieved 2009-03-25.