ബഹിരാകാശനിലയം
(Space station എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബഹിരാകാശത്തു താമസിക്കുന്നതിനും പരീക്ഷണങ്ങൾ നടത്തുന്നതിനുമായി ബഹിരാകാശത്തു മനുഷ്യൻ നിർമ്മിച്ച പരീക്ഷണശാലയാണ് ബഹിരാകാശനിലയം. ഇതിന്റെ പ്രത്യേകത മറ്റു ബഹിരാകാശ വാഹനങ്ങൾക്ക് ഇതിൽ ഇറങ്ങുന്നതിനും ഇവിടെ നിന്നും പുറത്തേക്കു പോകുന്നതിനുമുള്ള സംവിധാനം ഉണ്ട് എന്നതാണ്.
ഇതേ വരെ നിർമ്മിക്കപ്പെട്ട ബഹിരാകാശനിലയങ്ങൾ
തിരുത്തുക- സല്യൂട്ട് ബഹിരാകാശനിലയം (സോവിയറ്റ് യൂണിയൻ, 1971-1986)
- സല്യൂട്ട് 1 (1971)
- ഡോസ് 2 (1972)
- സല്യൂട്ട് 2/അൽമാസ് (1973)
- കോസ്മോസ് 557 (1973)
- സല്യൂട്ട് 3/അൽമാസ് (1974)
- സല്യൂട്ട് 4 (1975)
- സല്യൂട്ട് 5/അൽമാസ് (1976-1977)
- സല്യൂട്ട് 6 (1977-1981)
- സല്യൂട്ട് 7 (1982-1986)
- സ്കൈലാബ് (അമേരിക്ക, 1973-1974)
- മിർ (സോവിയറ്റ് യൂണിയൻ]/റഷ്യ) (1986-2000)
- അന്താരാഷ്ട്ര ബഹിരാകാശ നിലയം (ISS) (അമേരിക്ക, യൂറോപ്യൻ സ്പേസ് ഏജൻസി, ജപ്പാൻ, റഷ്യ, കാനഡ) (2000 മുതൽ പ്രവർത്തനസജ്ജം)
- തിയാൻഗോങ് 1 (ചൈന 2011 - )
ബഹിരാകാശനിലയങ്ങൾ സംഗ്രഹം
തിരുത്തുകബഹിരാകാശനിലയം | ജീവനക്കാരുടെ എണ്ണം | വിക്ഷേപിച്ചതു് | തിരിച്ചെത്തിയതു് | ഉപയോഗത്തിലുണ്ടായ ദിനങ്ങൾ | മൊത്തം ജീവനക്കാരും സന്ദർശകരും | യാത്രകൾ | ഭാരം |
മർദ്ദിത വ്യാപ്തം | |||
---|---|---|---|---|---|---|---|---|---|---|---|
പേരു് | ചിത്രം | ഭ്രമണപഥത്തിൽ | കൈയടക്കിയതു് | മനുഷ്യരാൽ | മനുഷ്യരില്ലാതെ | ||||||
സല്യൂട്ട് 1 |
പ്രമാണം:Salyut 1.jpg | 3 | ഏപ്രിൽ 19, 1971 01:40:00 UTC |
ഒക്ടോബർ 11, 1971 | 175 | 24 | 3 | 2 | 0 | 18,425 കി.ഗ്രാം (40,620 lb) | 90 m³ (3,180 ft³) |
ഡോസ് 2 |
0 | ജൂലായ് 29, 1972 ഭ്രമണപഥത്തിലെത്തിയില്ല |
ജൂലായ് 29, 1972 | 0 | 0 | 0 | 0 | 0 | 18,000 കി.ഗ്രാം (40,000 lb)[1] | 90 m³ (3,180 ft³) | |
സല്യൂട്ട് 2 (Almaz 1) |
0 | ഏപ്രിൽ 4, 1973 | മെയ് 28, 1973 | 54 | 0 | 0 | 0 | 0 | 18,500 കി.ഗ്രാം (40,800 lb)[2] | ||
കോസ്മോസ് 557 |
0 | മെയ് 11, 1973 | മെയ് 22, 1973 | 11 | 0 | 0 | 0 | 0 | 19,400 കി.ഗ്രാം (42,800 lb)[1] | ||
സ്കൈലാബ് |
3 | മെയ് 14, 1973 17:30:00 UTC |
ജൂലായ് 11, 1979 16:37:00 UTC |
2,249 | 171 | 9 | 3 | 0 | 77,088 കി.ഗ്രാം (169,950 lb) | 283 m³ (10,000 ft³) | |
സല്യൂട്ട് 3 (അൽമാസ് 2) |
2 | ജൂൺ 25, 1974 22:38:00 UTC |
ജനുവരി 24, 1975 | 213 | 15 | 2 | 1 | 0 | 18,900 കി.ഗ്രാം (41,700 lb)[3] (at launch) |
90 m³ (3,180 ft³) | |
സല്യൂട്ട് 4 |
2 | ഡിസംബർ 26, 1974 04:15:00 UTC |
ഫെബ്രുവരി 3, 1977 | 770 | 92 | 4 | 2 | 1 | 18,900 കി.ഗ്രാം (41,700 lb)[3] (at launch) |
90 m³ (3,180 ft³) | |
സല്യൂട്ട് 5 (അൽമാസ് 3) |
2 | ജൂൺ 22, 1976 18:04:00 UTC |
ആഗസ്റ്റ് 1977 | 412 | 67 | 4 | 2 | 0 | 19,000 കി.ഗ്രാം (42,000 lb)[3] (at launch) |
100 m³ (3,530 ft³) | |
സല്യൂട്ട് 6 |
പ്രമാണം:Salyut 6.jpg | 3 | സെപ്തംബർ 29, 1977 06:50:00 UTC |
ജൂലായ് 29, 1982 | 1,764 | 683 | 33 | 16 | 14 | 19,000 കി.ഗ്രാം (42,000 lb) | 90 m³ (3,180 ft³) |
സല്യൂട്ട് 7 |
പ്രമാണം:Salyut7.jpg | 3 | ഏപ്രിൽ 19, 1982 19:45:00 UTC |
ഫെബ്രുവരി 7, 1991 | 3,216 | 816 | 26 | 12 | 15 | 19,000 കി.ഗ്രാം (42,000 lb) | 90 m³ (3,180 ft³) |
മിർ / |
3 | ഫെബ്രുവരി 19, 1986 21:28:23 UTC |
മാർച്ച് 23, 2001 05:50:00 UTC |
5,511 | 4,594 | 137 | 39 | 68 | 124,340 കി.ഗ്രാം (274,120 lb) | 350 m³ (12,360 ft³) | |
ISS / / ESA / / |
6 | നവംബർ 20, 1998 | ഇപ്പോൾ ഭ്രമണപഥത്തിൽ | 9532 | 8821 | 216 | 64 | 52 | 417,289 കി.ഗ്രാം (919,965 lb) | 907 m³ (32,030 ft³) | |
ടിയാൻഗോഗ് 1 |
3 | സെപ്തംബർ 29, 2011 13:16:03.507 UTC |
ഇപ്പോൾ ഭ്രമണപഥത്തിൽ | 4836 | 0 | 0 | 0 | 1 | 8,506 കി.ഗ്രാം (18,753 lb) | 15 m³ (530 ft³) |
പരീക്ഷണ മാതൃകകൾ
തിരുത്തുകബഹിരാകാശനിലയം | ജീവനക്കാരുടെ എണ്ണം | വിക്ഷേപിച്ചതു് | തിരിച്ചെത്തിയതു് | ഉപയോഗത്തിലുണ്ടായ ദിനങ്ങൾ | മൊത്തം ജീവനക്കാരും സന്ദർശകരും | യാത്രകൾ | ഭാരം |
മർദ്ദിത വ്യാപ്തം | |||
---|---|---|---|---|---|---|---|---|---|---|---|
പേരു് | ചിത്രം | ഭ്രമണപഥത്തിൽ | കൈയടക്കിയതു് | മനുഷ്യരാൽ | മനുഷ്യരില്ലാതെ | ||||||
ജനസിസ് I (സ്വകാര്യ ഉടമസ്ഥത) |
പ്രമാണം:Genesis rendering.jpg | 0 | 12 ജൂലായ് 2006 | ഇപ്പോൾ ഭ്രമണപഥത്തിൽ | 6741 | 0 | 0 | 0 | 0 | 1,360 കി.ഗ്രാം (3,000 lb) | 11.5 m³ (406 ft³) |
ജനസിസ് II (സ്വകാര്യ ഉടമസ്ഥത) |
പ്രമാണം:Genesis rendering.jpg | 0 | 28 ജൂൺ 2007 | ഇപ്പോൾ ഭ്രമണപഥത്തിൽ | 6390 | 0 | 0 | 0 | 0 | 1,360 കി.ഗ്രാം (3,000 lb) | 11.5 m³ (406 ft³) |
അവലംബം
തിരുത്തുക- ↑ 1.0 1.1 "Salyut". Encyclopedia Astronautica. Retrieved 30 November 2010.
- ↑ "Saylut 2". NASA. Archived from the original on 2017-04-24. Retrieved 30 November 2010.
- ↑ 3.0 3.1 3.2 D.S.F. Portree (1995). "Mir Hardware Heritage" (PDF). NASA. Archived from the original (PDF) on 2019-09-26. Retrieved 30 November 2010.