സോയൂസ് പദ്ധതി
(Soyuz programme എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സോയൂസ് പദ്ധതി (Russian: Союз, pronounced [sɐˈjus], അർഥം: "Union") മനുഷ്യനെ ചന്ദ്രനിൽ ഇറക്കുക എന്ന ലക്ഷ്യത്തോടെസോവിയറ്റ് യൂണിയൻ 1960 കളിൽ ആരംഭിച്ച പദ്ധതിയാണ്. വോസ്തോക്ക്, വോസ്ഖോദ് എന്നീ പദ്ധതികൾക്കു ശേഷം മൂന്നാമത്തെ സോവിയറ്റ് ബഹിരാകാശയാത്രാപദ്ധതിയാണ്. ഇതിൽ സോയൂസ് റോക്കറ്റും സോയൂസ് ബഹിരാകാശ പേടകവും അടങ്ങിയിരിക്കുന്നു. ഇന്ന് ഈ പദ്ധതി നടത്തുന്നത് റഷ്യൻ ഫെഡറൽ ബഹിരാകാശ ഏജൻസിയാണ്.
സോയൂസ് റോക്കറ്റ്
തിരുത്തുകസോയൂസ് ബഹിരാകാശ പേടകം
തിരുത്തുകഒരു സോയൂസ് ബഹിരാകാശപേടകത്തിനു മൂന്നു ഭാഗങ്ങളുണ്ട്. (മുൻപിൽ നിന്നും പിറകിലേയ്ക്ക്)
- ഒരു അണ്ഡാകൃതിയിലുള്ള പരിക്രമണ വാഹനഭാഗം orbital module
- ഒരു ചെറിയ വായുവനുസൃത പുനഃപ്രവേശക വാഹനഭാഗം reentry module
- സൗരോർജ്ജപാനലോടുകൂടിയ സിലിണ്ടറാകാര പ്രവർത്തിത വാഹനഭാഗം service module with solar panels attached
സോയൂസ് ബഹിരാകാശവാഹനത്തിൻ അനേകം വൈവിധ്യമാർന്ന രൂപങ്ങളുണ്ട്.,താഴെപ്പറയുന്നവ ഉൾപ്പെടെ:
- Soyuz-A 7K-9K-11K circumlunar complex proposal (1963)
- Soyuz 7K-OK (1967-1970)
- Soyuz 7K-L1 Zond (1967-1970)
- Soyuz 7K-L3 LOK (1971-1972)
- Soyuz 7K-OKS (1971)
- Soyuz 7KT-OK (1971)
- Soyuz 7K-T or "ferry" (1973-1981)
- Soyuz 7K-T/A9 (1974-1978)
- 7K-MF6 (1976)
- Soyuz 7K-TM (1974-1976)
- Soyuz-T (1976-1986)
- Soyuz-TM (1986-2003)
- Soyuz-TMA (2003-2012)
- Soyuz-TMA-M (2010/.... )
- Soyuz-ACTS (2014/....)
- Military Soyuz (P, PPK, R, 7K-VI Zvezda, and OIS)
- Soyuz P manned satellite interceptor proposal (1962)
- Soyuz R command-reconnaissance spacecraft proposal (1962)
- Soyuz 7K-TK (1966)
- Soyuz PPK revised version of Soyuz P (1964)
- Soyuz 7K-VI Zvezda ബഹിരാകാശനിലയ നിർദ്ദേശകം(1964)
- Soyuz OIS (1967)
- Soyuz OB-VI ബഹിരാകാശനിലയം - നിർദ്ദേശകം (1967)
- Soyuz 7K-S സൈന്യ ക്രയവിക്രയ നിർദ്ദേശകം(1974)
- Soyuz 7K-ST concept for Soyuz T and TM (1974)
സോയൂസ് മനുഷ്യനില്ലാത്ത യാത്ര
തിരുത്തുകFlights 1–5 | Flights 6–10 | Flights 11–15 | Flights 16–20 | Flights 21–26 |
---|---|---|---|---|
1. Kosmos 133 | 6. Kosmos 212 | 11. Kosmos 396 | 16. Kosmos 638 | 21. Soyuz 20 |
2. Launch failure | 7. Kosmos 213 | 12. Kosmos 434 | 17. Kosmos 656 | 22. Kosmos 869 |
3. Kosmos 140 | 8. Kosmos 238 | 13. Kosmos 496 | 18. Kosmos 670 | 23. Kosmos 1001 |
4. Kosmos 186 | 9. Soyuz 2 | 14. Kosmos 573 | 19. Kosmos 672 | 24. Kosmos 1074 |
5. Kosmos 188 | 10. Kosmos 379 | 15. Kosmos 613 | 20. Kosmos 772 | 25. Soyuz T-1 |
26. Soyuz TM-1 |
ഇതും കാണൂ
തിരുത്തുക- Shenzhou, a Chinese spacecraft influenced by Soyuz
- Space Shuttle
- Buran (spacecraft)
- Space accidents and incidents
റഫറൻസ്
തിരുത്തുക