കുഞ്ഞുകോളാമ്പി
(Sopubia delphinifolia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മറ്റു സസ്യങ്ങളുടെ വേരുകളിൽ നിന്നും ഭക്ഷണം മോഷ്ടിക്കുന്ന ഒരു ചെറിയ കുറ്റിച്ചെടിയാണ് കുഞ്ഞുകോളാമ്പി. (ശാസ്ത്രീയനാമം: Sopubia delphinifolia). പലവിധ ഔഷധഗുണങ്ങളുണ്ടെന്ന് കരുതപ്പെടുന്ന ഈ ചെടി പുൽമൈതാനങ്ങളിൽ സാധാരണ കണ്ടുവരുന്നു. തെക്കെ ഇന്ത്യയുടെ പശ്ചിമഘട്ടത്തിൽ കാണുന്നു.[1]
കുഞ്ഞുകോളാമ്പി | |
---|---|
പൂവ്, മാടായിപ്പാറയിൽ നിന്നും | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | S. delphinifolia
|
Binomial name | |
Sopubia delphinifolia G.Don
| |
Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Sopubia delphinifolia എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Sopubia delphinifolia എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.