സോളിഡാരിറ്റി

(Solidarity എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പോളണ്ടിലെ സ്വതന്ത്ര തൊഴിലാളി സംഘടനയാണ് സോളിഡാരിറ്റി (Solidarność. ലേ വലേസയുടെ നേതൃത്വത്തിൽ 1980 സെപ്തംബറിൽ സ്ഥാപിതമായി. 1981-89 കാലത്ത് ഈ സംഘടന നിയമവിരുദ്ധമായി പ്രഖ്യാപിക്കപ്പെട്ടിരുന്നു.

സോളിഡാരിറ്റി
Independent Self-governing Labour Union "Solidarity"
Niezależny Samorządny Związek Zawodowy "Solidarność"
സ്ഥാപിതം31st August 1980
അംഗങ്ങൾ400,000 [1] - 680,000 [2] (2010)
രാജ്യംപോളണ്ട്
അംഗത്വം ( അഫിലിയേഷൻ)ITUC, ETUC, TUAC
പ്രധാന വ്യക്തികൾLech Wałęsa, Janusz Śniadek
ഓഫീസ് സ്ഥലംGdańsk, പോളണ്ട്
വെബ്സൈറ്റ്www.solidarnosc.org.pl
(In English)

തുടക്കം

തിരുത്തുക

ഭക്ഷ്യവസ്തുക്കളുടെ വില കൂട്ടുന്നതിനെതിരെ ഉണ്ടായ സമരമാണ് കമ്മ്യൂണിസ്റ്റിതര സ്വതന്ത്രതൊഴിലാളി യൂണിയൻ എന്ന ആശയം യാഥാർഥ്യമാകാൻ കാരണം.

അധികാരത്തിലേക്ക്

തിരുത്തുക

1981-ൽ യൂണിയൻ നിരോധിക്കപ്പെട്ടു; വലേസ ഉൾപ്പെടെ നിരവധി നേതാക്കൾ അറസ്റ്റിലായി. 1982 ഡിസംബറിൽ വലേസ മോചിതനായി. 1989-ൽ വ്യാപകമായ സമരത്തെ തുടർന്ന് സോളിഡാരിറ്റിയെ നിയമ വിധേയമാക്കി സർക്കാർ അംഗീകരിച്ചു. അതേ വർഷം നടന്ന തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം സീറ്റുകൾ നേടി സോളിഡാരിറ്റി സർക്കാർ രൂപീകരിച്ചു. 1990-ൽ വലേസ പോളണ്ടിന്റെ പ്രസിഡന്റായി.വർഷങ്ങൾ നീണ്ട കമ്യൂണിസ്റ്റ് ഭരണത്തിന്റെ അന്ത്യവുമായിരുന്നു അത് .ആ നിലയ്ക്ക് ഈ സംഭവത്തിന്‌ ചരിത്രത്തിൽ നല്ല സ്ഥാനം ഉണ്ട് .

  1. (in Polish)30 lat po Sierpniu'80: "Solidarność zakładnikiem własnej historii" Retrieved on 7 June 2011
  2. (in Polish)Duda za Śniadka? by Maciej Sandecki and Marek Wąs, Gazeta Wyborcza of 24 August 2010

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സോളിഡാരിറ്റി&oldid=4108210" എന്ന താളിൽനിന്ന് ശേഖരിച്ചത്