സൊളാനം
(Solanum എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സൊളാനേസീ സസ്യകുടുംബത്തിലെ അതിപ്രധാനമായ ഒരു ജനുസാണ് സൊളാനം (Solanum). ഈ ജനുസ്സിൽ ലോകത്തിലെ ഏറ്റവും പ്രധാന ഭഷ്യവസ്തുക്കളിൽപ്പെടുന്ന തക്കാളി, ഉരുളക്കിഴങ്ങ്, വഴുതന എന്നിവ ഈ ജനുസ്സിലെ അംഗങ്ങളാണ്. ഈ ജനുസ്സിൽ പലതും വിഷമയമുള്ളതാണ്. ധാരാളം ഔഷധഗുണമുള്ള ചെടികളും സൊളാനം ജനുസ്സിലുണ്ട്. നൈറ്റ്ഷേഡ്സ്, ഹോഴ്സ് നെറ്റിൽസ് എന്നിവയും ഇതിൽ കാണപ്പെടുന്നു. കൂടാതെ ഈ സ്പീഷീസിലെ ധാരാളം സസ്യങ്ങൾ അലങ്കാര പൂക്കൾക്കുവേണ്ടിയും പഴങ്ങൾക്കുവേണ്ടിയും കൃഷിചെയ്തുവരുന്നു.
സൊളാനം | |
---|---|
![]() | |
ചുണ്ടയുടെ പൂക്കൾ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
സാമ്രാജ്യം: | |
(unranked): | |
(unranked): | |
(unranked): | |
നിര: | |
കുടുംബം: | |
ഉപകുടുംബം: | |
Tribe: | |
ജനുസ്സ്: | Solanum |
ഇതും കാണുകതിരുത്തുക
അവലംബംതിരുത്തുക
പുറത്തേക്കുള്ള കണ്ണികൾതിരുത്തുക
വിക്കിസ്പീഷിസിൽ Solanum എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. |
വിക്കിമീഡിയ കോമൺസിലെ Solanum എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |