സ്മോക്കി റോബിൻസൺ
(Smokey Robinson എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു അമേരിക്കൻ ഗായകനും ഗാന രചയിതാവും സംഗീത സംവിധായകനുമാണ് വില്ല്യം സ്മോക്കി റോബിൻസൺ,ജൂനിയർ (ജനനം: ഫെബ്രുവരി 19, 1940) മോട്ടോൺ സംഗീത സംഘമായ ദ മിറാക്കിൾസ് -ന്റെ സ്ഥാപകനും പ്രധാനിയായിരുന്ന റോബിൻസൻ 1972 ഈ സംഘത്തിൽ നിന്നും വിരമിച്ചു.
സ്മോക്കി റോബിൻസൺ | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | വില്യം റോബിൻസൺ, Jr. |
ജനനം | ഡെട്രോയിറ്റ്, മിഷിഗൺ, യു.എസ്. | ഫെബ്രുവരി 19, 1940
വിഭാഗങ്ങൾ | |
തൊഴിൽ(കൾ) |
|
ഉപകരണ(ങ്ങൾ) |
|
വർഷങ്ങളായി സജീവം | 1955–present |
ലേബലുകൾ | |
വെബ്സൈറ്റ് | ഔദ്യോഗിക വെബ്സൈറ്റ് |
എന്നിരുന്നാലും അടുത്ത വർഷം സംഗീത രംഗത്തേക്കു ഒരു ഏകാംഗ കലാകാരനായി റോബിൻസൺ തിരിച്ചു വന്നു.1987-ൽ റോക്ക് ആൻഡ് റോൾ ഹോൾ ഓഫ് ഫെയിം ൽ ചേർക്കപ്പെട്ടിട്ടുണ്ട്.2016-ൽ ജനപ്രിയ സംഗീത രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ജെർഷവിൻ പുരസ്കാരം നേടിയിട്ടുണ്ട്.[1]
അവലംബം
തിരുത്തുക- ↑ Smokey Robinson named 2016 Gershwin Prize for Popular Song honoree The Los Angeles Times, July 5, 2016
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Smokey Robinson interview by Pete Lewis, 'Blues & Soul' December 1992 Archived 2017-11-24 at the Wayback Machine.
- Fresh Air interview
- സ്മോക്കി റോബിൻസൺ at The Rock and Roll Hall of Fame
- Smokey Robinson's page at soulwalking.co.uk
- Smokey Robinson Biography and Update at SoulTracks
- Smokey Robinson at cosmopolis.ch
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് സ്മോക്കി റോബിൻസൺ
- സ്മോക്കി റോബിൻസൺ interviewed on the Pop Chronicles (1969)