അടിപ്പാവാട

(Slip (clothing) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സ്ത്രീകൾ ധരിക്കുന്ന ഒരു ആന്തരിക വസ്ത്രമാണ് അടിപ്പാവാട. സാരി, നൈറ്റി തുടങ്ങിയ വസ്ത്രങ്ങൾക്കു കീഴിലാണ് ഇതു ധരിക്കുക. മേൽപ്പറഞ്ഞ തരത്തിലുള്ള വസ്ത്രങ്ങളുടെ സുതാര്യത ഒഴിവാക്കലാണു ഇതിന്റെ മുഖ്യ ധർമ്മം.

"https://ml.wikipedia.org/w/index.php?title=അടിപ്പാവാട&oldid=3696840" എന്ന താളിൽനിന്ന് ശേഖരിച്ചത്