സ്കൈലാബ്

(Skylab എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഭൂപരിക്രമണപഥത്തിലേക്ക് അയച്ച ആദ്യ അമേരിക്കൻ സ്പേസ് സ്റ്റേഷൻ ആണ് സ്കൈലാബ്. 75-ടൺ ഭാരമുള്ള ഈ സ്പേസ് സ്റ്റേഷൻ 1973 മുതൽ 1979 വരെ പ്രവർത്തനസജ്ജമായിരുന്നു.1973-ലും 74-ലും ആയി ബഹിരാകാശസഞ്ചാരികൾ ഇതു സന്ദർശിച്ചിട്ടുണ്ട്. സൗരയൂഥത്തിലെ ഗുരുത്വകർഷണവ്യതിയാനങ്ങളെക്കുറിച്ച് പഠിക്കുക എന്നതായിരുന്നു പ്രഥമോദേശ്യം. മൈക്രോഗ്രാവിറ്റിയേക്കുറിച്ച് പഠിക്കുന്ന ഒരു പരീക്ഷണശാലയും സോളാർ ഒബ്സർവേറ്ററിയും ഇതിൽ സജ്ജമാക്കിയിരുന്നു.എന്നാൽ താത്പര്യക്കുറവുംകൊണ്ട് ഇതിനെ വേണ്ടപോലെ സംരക്ഷിക്കുവാൻ കഴിഞ്ഞില്ല.1979-ൽ ഭൗമാന്തരീക്ഷത്തിൽ പ്രവേശിച്ച സ്കൈലാബ് കത്തിത്തകർന്നു.

Skylab
A view of Skylab from the departing Skylab 4 mission
Station statistics
COSPAR ID1973-027A
SATCAT no.06633Edit this on Wikidata
Call signSkylab
Crew3
LaunchMay 14, 1973
17:30:00 UTC
Launch padLC-39A, Kennedy Space Center
ReentryJuly 11, 1979
16:37:00 UTC
near Perth, Australia
Mass77,088 കി.ഗ്രാം (169,950 lb)[1]
Pressurised volume10,000 cu ft (283.17 m3)
Periapsis altitude269.7 മൈ (434.0 കി.മീ)
Apoapsis altitude274.6 മൈ (441.9 കി.മീ)
Orbital inclination50°
Orbital period93.4 min
Orbits per day15.4
Days in orbit2,249 days
Days occupied171 days
No. of orbits34,981
Distance travelled~890,000,000 mi
14,000,000 km
Statistics as of deorbit on July 11, 1979
Configuration
Skylab configuration with docked Command/Service Module
  1. Skylab Space Station
"https://ml.wikipedia.org/w/index.php?title=സ്കൈലാബ്&oldid=1693720" എന്ന താളിൽനിന്ന് ശേഖരിച്ചത്