സൈമൺ ബേക്കർ

ഓസ്ട്രേലിയയിലെ ചലച്ചിത്ര അഭിനേതാവ്
(Simon Baker എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ഓസ്ട്രേലിയൻ അഭിനേതാവും സംവിധായകനുമാണ് സൈമൺ ബേക്കർ. സി ബി എസിൽ പ്രക്ഷേപണം ചെയ്ത ദ മെൻറ്റലിസ്റ്റ് എന്ന പരമ്പരയിലെ പാട്രിക് ജെയ്ൻ, ഗാർഡിയൻ പരമ്പരയിലെ നിക്കോളാസ് എന്നിവയാണ് ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങൾ.

സൈമൺ ബേക്കർ
Baker in Paris at the French premiere of I Give It a Year, 2013
ജനനം (1969-07-30) 30 ജൂലൈ 1969  (54 വയസ്സ്)
Launceston, Tasmania, ആസ്ട്രേലിയ
തൊഴിൽഅഭിനേതാവും സംവിധായകൻ
സജീവ കാലം1988–മുതൽ
ഉയരം5 ft 10 in (1.78 m)
ജീവിതപങ്കാളി(കൾ)
(m. 1998)
കുട്ടികൾ3


പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=സൈമൺ_ബേക്കർ&oldid=3412516" എന്ന താളിൽനിന്ന് ശേഖരിച്ചത്